Taapsee Pannu | നീലാകാശം പച്ചക്കടൽ; മാലദ്വീപിൽ വെക്കേഷൻ ആസ്വദിച്ച് താപ്സി പന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
മാലദ്വീപിലെ മനോഹരമായ ബീച്ചിലുള്ള ചിത്രങ്ങളാണ് താപ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
1/10

മാലദ്വീപിൽ വെക്കേഷൻ ആസ്വദിക്കുകയാണ് നടി താപ്സി പന്നു. ഇതിന്റെ ചിത്രങ്ങൾ താപ്സി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
advertisement
2/10
സഹോദരിമാർക്കൊപ്പമാണ് താപ്സി മാലദ്വീപിൽ എത്തിയത്.
advertisement
3/10
മാലദ്വീപിലെ മനോഹരമായ ബീച്ചിലുള്ള ചിത്രങ്ങളാണ് താപ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
4/10
നീല ആകാശവും പച്ചക്കടലും പഞ്ചാര മണലുമുള്ള മാലദ്വീപിലെ ബീച്ചിൽ തൂവെള്ള മിനി ഡ്രസ് ധരിച്ചു നിൽക്കുന്ന താപ്സിയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്.
advertisement
5/10
താപ്സിയുടെ ഉടുപ്പിന്റെ വിലയെ കുറിച്ചാണ് ഫാഷൻ ലോകത്തെ ചർച്ച. ഇറ്റുവാന ബ്രാൻഡ് കോട്ടൺ ഉടുപ്പിന്റെ വില 12,516 രൂപയാണെന്നും കണ്ടുപിടിച്ചു കഴിഞ്ഞു.
advertisement
6/10
കോവിഡ് ലോക്ക്ഡൗണിലെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തപ്സി സഹോദരിമാർക്കൊപ്പം വിദേശത്ത് എത്തിയിരിക്കുന്നത്.
advertisement
7/10
അതേസമയം, റിയ ചക്രബർത്തിക്ക് ജാമ്യം ലഭിച്ച വിഷയത്തിൽ സന്തോഷം പ്രകടിപ്പിച്ച് തപ്സി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
8/10
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളിൽ റിയ തളരാതിരിക്കട്ടെയെന്ന് ട്വിറ്ററിലൂടെ താപ്സി പറഞ്ഞു.
advertisement
9/10
റിയയുടെ ജയിൽ വാസം സുശാന്തിന് നീതി എന്ന പേരിൽ വ്യക്തിപരമായും പ്രൊഫഷണലായും അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചവരുടെ ഈഗോയെ തൃപ്തിപ്പെടുത്തിക്കാണും എന്നും താപ്സി കുറിച്ചു.
advertisement
10/10
സുശാന്തിന്റെ മരണത്തിൽ റിയയ്ക്കെതിരെ നടന്ന മാധ്യമവിചാരണയ്ക്കെതിരെ ആദ്യം മുതൽ രംഗത്തു വന്ന താരമാണ് താപ്സി പന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Taapsee Pannu | നീലാകാശം പച്ചക്കടൽ; മാലദ്വീപിൽ വെക്കേഷൻ ആസ്വദിച്ച് താപ്സി പന്നു