TRENDING:

kerala Budget 2021| നിയമസഭയിലും പുറത്തും; ചില ബജറ്റ് ദിന കാഴ്ചകൾ

Last Updated:
പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.
advertisement
1/17
kerala Budget 2021| നിയമസഭയിലും പുറത്തും; ചില ബജറ്റ് ദിന കാഴ്ചകൾ
ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി ടി എം തോമസ് ഐസക്കും മുഖ്യമന്ത്രിയും സംഭാഷണത്തിൽ
advertisement
2/17
ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി ടി എം തോമസ് ഐസക്
advertisement
3/17
ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ
advertisement
4/17
നിയമസഭയിൽ കാത്തുനിന്ന ഫോട്ടോഗ്രാഫർക്ക് മുന്നിൽ ബജറ്റ് അടങ്ങിയ ബാഗ് ഉയർത്തിക്കാട്ടുന്നു.
advertisement
5/17
ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ
advertisement
6/17
ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ
advertisement
7/17
ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ
advertisement
8/17
ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ
advertisement
9/17
ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി തോമസ് ഐസക് ഭരണപക്ഷത്തെ ജനപ്രതിനിധികളുമായി സംസാരിക്കുന്നു.
advertisement
10/17
പ്രതിപക്ഷ അംഗങ്ങളായ പിജെ ജോസഫുമായും വി ഡി സതീശനുമായും ധനമന്ത്രി നർമസല്ലാപത്തിൽ.
advertisement
11/17
ഭരണപക്ഷ ബെഞ്ചിൽ അംഗങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
advertisement
12/17
ബജറ്റ് അവതരണത്തിന് മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണുന്ന ധനമന്ത്രി
advertisement
13/17
പ്രതിപക്ഷ നേതാവുമായി ധനമന്ത്രി ചെറുസംഭാഷണത്തിൽ.
advertisement
14/17
ഭരണപക്ഷ ബെഞ്ചിൽ അംഗങ്ങളുമായി സംസാരിക്കുന്ന ധനമന്ത്രി
advertisement
15/17
സഭാതലത്തിലെ കാഴ്ച
advertisement
16/17
സഭാതലത്തിലെ കാഴ്ചകൾ
advertisement
17/17
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സഭയിലേക്ക് എത്തിയപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Money/
kerala Budget 2021| നിയമസഭയിലും പുറത്തും; ചില ബജറ്റ് ദിന കാഴ്ചകൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories