സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍; ഇന്നത്തെ സ്വര്‍ണവില
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.
advertisement
1/5

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില വര്‍ദ്ധിച്ചത്. ഇതോടെ സ്വർണവില 46,000ന് മുകളില്‍ എത്തി.
advertisement
2/5
ഇന്ന് 46,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയും
advertisement
3/5
5755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച 47,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.
advertisement
4/5
ഈ മാസം ഒന്നാം തീയ്യതി ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 46160 രൂപയായിരുന്നു. കഴിഞ്ഞ മാസം 45000ത്തിലായിരുന്നു സ്വര്‍ണം.
advertisement
5/5
എന്നാൽ നാലാം തിയ്യതിയായതോടെ റെക്കോര്‍ഡ് വിലയായ 47080 രൂപയിലെത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍; ഇന്നത്തെ സ്വര്‍ണവില