TRENDING:

Kerala Gold Price Update| ഇടിവിന് ഇടവേള തിരിച്ചു കയറി സ്വർണവില; നിരക്ക്

Last Updated:
ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 രൂപ വരെ നൽകേണ്ടി വരും
advertisement
1/5
Kerala Gold Price Update| ഇടിവിന് ഇടവേള തിരിച്ചു കയറി സ്വർണവില; നിരക്ക്
തുടർച്ചായി ഇടിവ് രേഖപെടുത്തികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധന. പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .56,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. ഗ്രാമിന് 25 രൂപ കൂടി 7105 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില .
advertisement
2/5
ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 രൂപ വരെ നൽകേണ്ടി വരും.നവംബർ മാസത്തിന്റെ ആരംഭത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. പിന്നീട് നവംബർ 14 -ന് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപയിലേക്കും സ്വർണവിലയെത്തി .
advertisement
3/5
ഒക്ടോബറിൽ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാനായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
advertisement
4/5
ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്ന് ഇടിവിന് ഇടവേള നൽകി നിരക്ക് വർധിച്ചിരിക്കുകയാണ്.
advertisement
5/5
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200, നവംബർ 10- 58,200, നവംബർ 11- 57,760, നവംബർ 12- 56,680, നവംബർ 13- 56,360, നവംബർ 14- 55,480, നവംബർ 15- 55,560, നവംബർ 16- 55,480, നവംബർ 17- 55,480, നവംബർ 18- 55,960, നവംബർ 19- 56,520, നവംബർ 20- 56,920, നവംബർ 21- 57,160, നവംബർ 22- 57,800, നവംബർ 23- 58,400, നവംബർ 24- 58,400, നവംബർ 25- 57,600, നവംബർ 26- 56,640.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price Update| ഇടിവിന് ഇടവേള തിരിച്ചു കയറി സ്വർണവില; നിരക്ക്
Open in App
Home
Video
Impact Shorts
Web Stories