Kerala Gold Rate Today | സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലയില്‍; മൂന്നാഴ്ചക്കിടെ കുറഞ്ഞത് 1500 രൂപ
- Published by:Sarika KP
- news18-malayalam
Last Updated:
മൂന്ന് ദിവസത്തിനിടെ 200 രൂപ വർധിച്ച ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് താഴ്ന്നത്.
advertisement
1/5

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 43,240 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5405 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
advertisement
2/5
നാലുദിവസത്തിനിടെ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മുതൽ വില ഉയർന്നിരുന്നു.
advertisement
3/5
മൂന്ന് ദിവസത്തിനിടെ 200 രൂപ വർധിച്ച ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് താഴ്ന്നത്.
advertisement
4/5
ജൂലൈ രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. മൂന്നാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.
advertisement
5/5
ബാങ്കുകളും അംഗീകൃത NBFC-കളും വ്യക്തികൾക്ക് 99.5% അല്ലെങ്കിൽ അതിലും ഉയർന്ന പരിശുദ്ധി ഉള്ളതും BIS ഹാൾമാർക്കോടുകൂടിയതുമായ സ്വർണ്ണ നാണയങ്ങളും സ്വർണക്കട്ടികളും വാങ്ങാൻ അവസരം നൽകുന്നു
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Rate Today | സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലയില്‍; മൂന്നാഴ്ചക്കിടെ കുറഞ്ഞത് 1500 രൂപ