TRENDING:

Gold price Today| പവന് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

Last Updated:
ഗ്രാമിന് 50 രൂപ കുറഞ്ഞ് 5670 രൂപയായി
advertisement
1/7
പവന് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ 400 രൂപ കുറഞ്ഞു. ഇന്നലെ പവന് 45,760 രൂപയായിരുന്ന വില ഇന്ന് 45,360 രൂപയായി.
advertisement
2/7
ഗ്രാമിന് ഇന്നലെ 5720 രൂപയായിരുന്നു വില. ഇന്ന് 50 രൂപ കുറഞ്ഞ് 5670 രൂപയായി.
advertisement
3/7
ഒക്ടോബർ 1ന് 42,680 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 20 നാണ് 45,000 ന് മുകളിൽ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വർണവില.
advertisement
4/7
ഒക്ടോബർ 28 ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 45,920 രൂപയായിരുന്നു ഒക്ടോബർ 28, 29 തീയ്യതികളിൽ സ്വർണവില.
advertisement
5/7
ഒക്ടോബർ മാസത്തിൽ സ്വർണവില പവന്. ഒക്ടോബർ 1- 42680, ഒക്ടോബർ 2- 42560, ഒക്ടോബർ 3- 42080, ഒക്ടോബർ 4- 42080, ഒക്ടോബർ 5- 41,920 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഒക്ടോബർ 6- 42000, ഒക്ടോബർ 7- 42200 (രാവിലെ) 42520 (വൈകുന്നേരം)
advertisement
6/7
ഒക്ടോബർ 8- 42520, ഒക്ടോബർ 9- 42680, ഒക്ടോബർ 10- 42920, ഒക്ടോബർ 11- 42920, ഒക്ടോബർ 12- 43200, ഒക്ടോബർ 13- 43200, ഒക്ടോബർ 14- 44,320 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഒക്ടോബർ 15- 44,320
advertisement
7/7
ഒക്ടോബർ 16- 44080, ഒക്ടോബർ 17- 43,960, ഒക്ടോബർ 18- 44,360, ഒക്ടോബർ 19- 44,560, ഒക്ടോബർ 20- 45,120, ഒക്ടോബർ 21- 45,280, ഒക്ടോബർ 22- 45,280, ഒക്ടോബർ 23- 45,080, ഒക്ടോബർ 24- 45,240, ഒക്ടോബർ 25- 45,320, ഒക്ടോബർ 26- 45,440, ഒക്ടോബർ 27- 45,440, ഒക്ടോബർ 28- 45,920 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഒക്ടോബർ 29- 45,920 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഒക്ടോബർ 30- 45,760, ഒക്ടോബർ 31-45,360
മലയാളം വാർത്തകൾ/Photogallery/Money/
Gold price Today| പവന് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories