TRENDING:

ജിയോ പുതുവത്സര ഓഫർ: 2020 രൂപ വരെ ക്യാഷ്ബാക്ക് നേടാം

Last Updated:
Get upto Rs 2020 as cashback as your recharge under the Jio New Year offer | ജിയോയുടെ പുതുവത്സര ഓഫറുകൾ പരിചയപ്പെടാം
advertisement
1/15
ജിയോ പുതുവത്സര ഓഫർ: 2020 രൂപ വരെ ക്യാഷ്ബാക്ക് നേടാം
പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ, റിലയൻസ് ജിയോ മറ്റ് കമ്പനികളുമായി സഹകരിച്ച് ഉപയോക്താക്കൾക്ക് മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്നു. ജനുവരി 1 മുതൽ 15 വരെ ലഭ്യമായ ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് ഫോം റീചാർജ് വഴി ക്യാഷ്ബാക്ക് നേടാം
advertisement
2/15
ഈ ഓഫറിന് കീഴിൽ 149 രൂപയോ അതിൽ കൂടുതലോ ആയ റീചാർജ് പ്ലാനിൽ കമ്പനി 2020 രൂപ വരെ ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു
advertisement
3/15
അത്തരമൊരു ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ വ്യത്യസ്ത പേയ്‌മെന്റ് അപ്ലിക്കേഷനുകളിൽ നിന്ന് റീചാർജ് ചെയ്യണം. റീചാർജ് ചെയ്താൽ ഏത് അപ്ലിക്കേഷനിൽ നിന്നും നിങ്ങൾക്ക് എത്ര പണം ലഭിക്കും എന്നതിന്റെ പൂർണ്ണ വിവരങ്ങൾ ഇതാ
advertisement
4/15
റിലയൻസ് ജിയോ - ആമസോൺ ക്യാഷ് ബാക്ക്
advertisement
5/15
ആമസോൺ വഴി റിലയൻസ് ജിയോ നമ്പർ റീചാർജ് ചെയ്താൽ 300 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകും. ഈ ഓഫർ 2020 ജനുവരിയിലെ ആദ്യത്തെ റീചാർജിന് മാത്രമേ ബാധകമാകൂ
advertisement
6/15
റിലയൻസ് ജിയോ - ആമസോൺ പേ ക്യാഷ്ബാക്ക് ഓഫർ
advertisement
7/15
149 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ തുകയ്ക്ക് റീചാർജ് ചെയ്താൽ പണം തിരികെ ലഭിക്കും. ഈ ഓഫർ ജനുവരി ആദ്യ റീചാർജിന് മാത്രമേ ബാധകമാകൂ
advertisement
8/15
റിലയൻസ് ജിയോ- പേ ടിഎം ക്യാഷ് ബാക്ക് ഓഫർ
advertisement
9/15
പേടിഎം ക്യാഷ്ബാക്ക് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ കുറഞ്ഞത് 149 രൂപ നൽകണം. പ്ലാൻ റീചാർജ് ചെയ്യേണ്ടതായുണ്ട്. 5 തവണ റീചാർജ് ചെയ്താൽ നിങ്ങൾക്ക് അഞ്ച് ക്യാഷ് ബാക്ക് വൗച്ചറുകൾ ലഭിക്കും
advertisement
10/15
റിലയൻസ് ജിയോ - ഫോൺപേ ക്യാഷ് ബാക്ക് ഓഫർ
advertisement
11/15
ആമസോൺ പേ പോലെ, ഫോൺ പേ യുപിഐ പേയ്‌മെന്റ് വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു. 100 രൂപ ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു
advertisement
12/15
ജിയോ - മൊബിക്വിക്ക് ക്യാഷ്ബാക്ക്
advertisement
13/15
ജിയോ ഉപയോക്താക്കൾക്ക് മൊബിക്വിക്ക് വാലറ്റ് വഴി നമ്പർ റീചാർജ് ചെയ്താൽ 200 രൂപ വരെ സൂപ്പർ ക്യാഷ് ലഭിക്കും. റീചാർജ് ചെയ്യുമ്പോൾ ഉപയോക്താവ് JIO50P കോഡ് ഉപയോഗിക്കേണ്ടതുണ്ട്
advertisement
14/15
ജിയോ - ഫ്രീചാർജ് ഓഫർ
advertisement
15/15
റിലയൻസ് ജിയോ പുതിയ ഉപയോക്താക്കൾ JIO50 കോഡ് ഉപയോഗിച്ച് ഫ്രീചാർജ് ആപ്പ് വഴി റീചാർജ് ചെയ്താൽ പണം തിരികെ ലഭിക്കും. നിലവിലുള്ള ജിയോ ഉപയോക്താക്കൾക്ക് JIO15 കോഡിൽ നിന്ന് 20% കിഴിവ് ലഭിക്കും
മലയാളം വാർത്തകൾ/Photogallery/Money/
ജിയോ പുതുവത്സര ഓഫർ: 2020 രൂപ വരെ ക്യാഷ്ബാക്ക് നേടാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories