TRENDING:

RIL’s virtual AGM| റിലയൻസ് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ: മുകേഷ് അംബാനി; ചിത്രങ്ങൾ കാണാം

Last Updated:
റിലയൻസ് ഇൻഡസ്ട്രീസിന്റെ കമ്പനിയുടെ 43ാമത് വാര്‍ഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമായി 500 സ്ഥലങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം ഓഹരിയുടമകളാണ് ഓൺലൈനായി പൊതുയോഗത്തിൽ പങ്കെടുക്കുന്നത്.
advertisement
1/15
RIL’s virtual AGM| റിലയൻസ് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ: മുകേഷ് അംബാനി
രാജ്യത്തെ സമ്പദ്ഘടനയ്ക്ക് പകരംവെയ്ക്കാനില്ലാത്ത സംഭാവനയാണ് റിലയൻസ് നൽകുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നികുതിദായകരാണ് റിലയൻസെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിയിനത്തിൽ 8368 കോടി രൂപയും ജി.എസ്.ടി, വാറ്റ് ഇനത്തിൽ 69,372 കോടി രൂപയുമാണ് റിലയൻസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
2/15
ഒരുലക്ഷം കോടി രൂപ വരുമാനംനേടുന്ന രാജ്യത്തെ ആദ്യ കമ്പനിയായി റിലയന്‍സ്. പുറത്തിറക്കി വൈകാതെതന്നെ ജിയോ മീറ്റിന് 50 ലക്ഷം ഡൗണ്‍ലോഡ് ലഭിച്ചതായും അംബാനി പറഞ്ഞു.
advertisement
3/15
റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി സംസാരിക്കുന്നു
advertisement
4/15
ആദായനികുതിയിനത്തിൽ 8368 കോടി രൂപയും ജി.എസ്.ടി, വാറ്റ് ഇനത്തിൽ 69,372 കോടി രൂപയുമാണ് റിലയൻസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
5/15
കടരഹിത കമ്പനിയെന്ന ലക്ഷ്യം നേടിയതായി മുകേഷ് അംബാനി പറഞ്ഞു.
advertisement
6/15
അവകാശ ഓഹരി വിൽപനയിലൂടെ 53,124 കോടി രൂപ സമാഹരിക്കാനായി.
advertisement
7/15
ലോകത്തിൽ തന്നെ ഒരു ധനകാര്യ ഇതര കമ്പനിയുടെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപനയായിരുന്നു ഇത്.
advertisement
8/15
റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി സംസാരിക്കുന്നു
advertisement
9/15
ജിയോ പ്ലാറ്റ് ഫോമുകളിൽ ലോകത്തെ സാങ്കേതിക രംഗത്തെ പ്രമുഖർ വൻ നിക്ഷേപത്തിന് തയാറായി.
advertisement
10/15
ജിയോയുടെ പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നു.
advertisement
11/15
ജിയോയുടെ പങ്കാളിയായി ക്വാൽകോമിനെ സ്വാഗതം ചെയ്യുന്നു.
advertisement
12/15
ജിയോയുടെ പങ്കാളിയായി മുബാദലയെ സ്വാഗതം ചെയ്യുന്നു.
advertisement
13/15
ഗൂഗിളിനെ ജിയോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
advertisement
14/15
വിവിധ കമ്പനികൾ ജിയോ പ്ലാറ്റ് ഫോമുകളിൽ നടത്തിയത് 1,52,056 കോടിരൂപയുടെ നിക്ഷേപം.
advertisement
15/15
നിക്ഷേപത്തിലൂടെയും അവകാശ ഓഹരി വിൽപനയിലൂടെയും ലഭിച്ചത് 2,12,809 കോടി രൂപ. ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിൽ ഇതാദ്യം.
മലയാളം വാർത്തകൾ/Photogallery/Money/Tech/
RIL’s virtual AGM| റിലയൻസ് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ: മുകേഷ് അംബാനി; ചിത്രങ്ങൾ കാണാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories