Twitter| ബ്ലൂ ടിക്ക് ഇല്ലാത്തവരാണോ? ടൂ ഫാക്ടർ സുരക്ഷ ട്വിറ്റർ നിർത്തുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
എസ്എംഎസായി ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗ്-ഇൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്
advertisement
1/9

ബ്ലൂ ടിക്ക് ഇല്ലാത്ത ഉപയോക്താക്കൾക്കായി ട്വിറ്റർ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ഫീച്ചർ (2FA via SMS) അവസാനിപ്പിക്കുന്നു
advertisement
2/9
ബ്ലൂ ടിക്ക് ഇല്ലാത്ത ഉപയോക്താക്കൾക്കായി ട്വിറ്റർ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ഫീച്ചർ (2FA via SMS) അവസാനിപ്പിക്കുന്നു
advertisement
3/9
മാർച്ച് 20 മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു
advertisement
4/9
സൈബർ കുറ്റവാളികളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
advertisement
5/9
എസ്എംഎസ് അധിഷ്ഠിത സുരക്ഷ, ക്ലോണിങ്ങിനും സ്വാപ്പിങ്ങിനും ഉപയോഗിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തൽ
advertisement
6/9
ഇതിനകം തന്നെ എസ്എംഎസ് വഴി ടൂ-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കിയവർക്ക് അത് പ്രവർത്തനരഹിതമാക്കാൻ 30 ദിവസത്തെ സമയമുണ്ട്
advertisement
7/9
ഫേസ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഈ സേവനം സൗജന്യമായാണ് ഉപയോക്താക്കൾക്ക് നൽകുന്നത്
advertisement
8/9
ബ്ലൂ ടിക്കിനായി മൊബൈൽ യൂസർമാർ പ്രതിമാസം 900 രൂപയും വെബ് യൂസർമാർ 650 രൂപയും ചെലവാക്കണം
advertisement
9/9
രാഷ്ട്രീയക്കാർ, പ്രശസ്ത വ്യക്തികൾ, മാധ്യമപ്രവർത്തകർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മുമ്പ് ബ്ലൂ ടിക്ക് സൗജന്യമായിരുന്നു. ഇപ്പോൾ പണമടയ്ക്കാൻ തയ്യാറുള്ള ആർക്കും ബ്ലൂ ടിക്ക് ലഭ്യമാണ്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
Twitter| ബ്ലൂ ടിക്ക് ഇല്ലാത്തവരാണോ? ടൂ ഫാക്ടർ സുരക്ഷ ട്വിറ്റർ നിർത്തുന്നു