TRENDING:

നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും

Last Updated:
കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു.
advertisement
1/9
നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും
ലോക്ക് ഡൗൺ ലംഘിച്ച് റോഡിൽ അഭ്യാസം കാണിച്ച കാറുടമയെ പോലീസ് സാഹസികമായിപിടികൂടി.
advertisement
2/9
കാസർഗോഡ് വിദ്യാനഗർ ആലമ്പാടി സ്വദേശിയായ സിഎച്ച് റിയാസിനെയാണ് (38) കഴിഞ്ഞ ദിവസം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.
advertisement
3/9
രജിസ്ട്രേഷൻ പൂർത്തിയാകാത്ത പുതിയ കാറുമായി കാസർഗോഡ് നിന്നാണ് റിയാസ് പുറപ്പെട്ടത്.
advertisement
4/9
ദേശീയ പാതയിൽ പലയിടത്തും പോലീസ് കൈ കാണിച്ചിട്ടും കാർ നിർത്തിയില്ല.
advertisement
5/9
കണ്ണൂർ ജില്ലയിലേക്ക് കടന്ന് ആലക്കോട്, ശ്രീകണ്ഠാപുരം, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം എല്ലാം കറങ്ങിയതായാണ് വിവരം. ഒരിടത്തും പോലീസിനെ വകവെച്ചില്ല.
advertisement
6/9
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിലേക്ക് കടന്നതോടെ വേഗത കൂടി. ഈ സമയം സാഹസികനെ പറ്റി പോലീസ് വിവിധ സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നു.
advertisement
7/9
ഒടുവിൽ കണ്ണൂർ ശിവപുരത്ത് വെച്ച് മറ്റൊരു വണ്ടി കുറുകെ ഇട്ട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.
advertisement
8/9
പിടിയിലായിട്ടും കുതറിമാറാൻ ശ്രമിച്ച യുവാവിനെ കയ്യും കാലും ബന്ധിച്ചാണ് സ്റ്റേഷനിലെത്തിച്ചത്.
advertisement
9/9
കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും
Open in App
Home
Video
Impact Shorts
Web Stories