കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; അണുബാധയെന്ന് മൃഗസംരക്ഷ വകുപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
അണുബാധയാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.
advertisement
1/5

കുട്ടനാട്ടിൽ കൂട്ടത്തോടെ താറാവുകൾ ചത്തൊടുങ്ങുന്നു. അണുബാധയാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.
advertisement
2/5
കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗ നിർണ്ണയ കേന്ദ്രത്തിലേക്ക് അയച്ചു.
advertisement
3/5
തലവടി മങ്കൊമ്പ് മേഖലകളിലായി നാലായിരത്തോളം താറാവുകളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ചത്തത്.
advertisement
4/5
തൂങ്ങി നിന്ന് അവശനിലയിലായ താറാവുകൾ ചത്തുവീഴുകയായിരുന്നു.
advertisement
5/5
പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് താറാവുകൾക്കെന്നു കർഷകർ പറയുന്നു. ഈസ്റ്റർ വിപണി ലക്ഷ്യമാക്കി പണം മുടക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; അണുബാധയെന്ന് മൃഗസംരക്ഷ വകുപ്പ്