TRENDING:

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തലശേരി നഗരസഭയിൽ BJP വാർഡ് UDF പിടിച്ചെടുത്തു

Last Updated:
187 വോട്ടു നേടിയ ഇടതു മുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
advertisement
1/3
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തലശേരി നഗരസഭയിൽ BJP വാർഡ് UDF പിടിച്ചെടുത്തു
കണ്ണൂര്‍; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തലശേരി നഗരസഭയിലെ ബി.ജെ.പിയുടെ സിറ്റിംഗ് വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ടെംപിള്‍ ഗേറ്റ് വാര്‍ഡിലാണ് യു.ഡി.എഫ് വിജയിച്ചത്.
advertisement
2/3
63 വോട്ടിന് ലീഗ് സ്ഥാനാർഥി സക്കരിയയാണ് വിജയിച്ചത്. യു.ഡി.എഫ് 663 വോട്ടുകള്‍ നേടിയപ്പോള്‍ 600 വോട്ടുകള്‍ മാത്രമെ ബി.ജെ.പിക്ക് നേടാനായുള്ളൂ.
advertisement
3/3
187 വോട്ടു നേടിയ ഇടതു മുന്നണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വാർഡ് അംഗമായിരുന്ന ഇ.കെ ഗോപിനാഥന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
advertisement
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തലശേരി നഗരസഭയിൽ BJP വാർഡ് UDF പിടിച്ചെടുത്തു
Open in App
Home
Video
Impact Shorts
Web Stories