ഏഷ്യൻ ഗെയിംസ് 2018; സമാപന ചടങ്ങുകളിലൂടെ....

webtech_news18 , News18 India
ജക്കാർത്തയിൽ നടന്ന 18ാമത് ഏഷ്യൻ ഗെയിംസിന് സമാപനം കുറിച്ചു കൊണ്ട് ഗലോറ ബംഗ് കർനോ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ്(ചിത്രം- എപി)
സമാപനച്ചടങ്ങിനിടെ കൊറിയൻ ബാൻഡ് സൂപ്പർ ജൂനിയർ പെർഫോം ചെയ്യുന്നു(ചിത്രം- എപി)


സമാപനച്ചടങ്ങിനിടെ ആലിബാബ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ജാക്ക് മായുടെ പ്രകടനം(ചിത്രം- എപി)
ജക്കാർത്ത ഗവർണർ അനീസ് ബസ്വേഡനിൽ നിന്ന് ദീപ ശിഖ സ്വീകരിക്കുന്ന ചൈനീസ് ഒളിമ്പിക്സ് കമ്മിറ്റി ചെയർമാൻ ഗൗ ഷോംഗ്വൻ(ചിത്രം- എപി)
ഏഷ്യൻ ഗെയിംസിന് സമാപനം കുറിച്ചു കൊണ്ട് നടന്ന നൃത്തം(ചിത്രം- എപി)
18ാമത് ഏഷ്യൻ ഗെയിംസിന് സമാപനം( ചിത്രം- പിടിഐ)
ഏഷ്യൻ ഗെയിംസിന് സമാപനത്തിൽ ഇന്ത്യൻ താരങ്ങളുടെ മാർച്ച്( ചിത്രം- എപി)
18ാം ഏഷ്യൻ ഗെയിംസിന്റെ ചിഹ്നങ്ങൾ സമാപന ചടങ്ങിൽ മാർച്ച് ചെയ്യുന്നു( ചിത്രം-എപി)
സമാപന ചടങ്ങിലെ നൃത്തം (ചിത്രം- എപി)
സമാപന ചടങ്ങിലെ നൃത്തം( ചിത്രം- എപി)
സമാപന ചടങ്ങിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ മാർച്ച് (ചിത്രം- എപി)
സമാപന ചടങ്ങിലെ നൃത്തം(ചിത്രം- എപി)
>

Trending Now