പാലായിൽ കാർ മരത്തിലിടിച്ച് അഞ്ച് മരണം-ചിത്രങ്ങൾ
Last Updated:
പാലായിൽ കാർ മരത്തിലിടിച്ച് അഞ്ച് മരണം-ചിത്രങ്ങൾ
advertisement
1/5

പാലാ-തൊടുപുഴ റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അപകടം ഉണ്ടായത്.
advertisement
2/5
അമിത വേഗതയിലെത്തിയ കാർ മാനത്തൂരിന് സമീപം മരത്തിലിടിക്കുകയായിരുന്നു
advertisement
3/5
കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ, കടനാട് കിഴക്കേക്കര വിഷ്ണുരാജ്, നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ്, സുബിൻ, ഉല്ലാസ് എന്നിവരാണ് മരിച്ചത്
advertisement
4/5
വിനോദയാത്ര കഴിഞ്ഞ് മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്
advertisement
5/5
ആറു പേർ ആയിരുന്നു കാറിലുണ്ടായിരുന്നത്. മൂന്നു പേർ ഇടിയുടെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചുപോയി. കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങി പോയവരെ പുറത്തെടുത്തത്.