എട്ടാം ക്ലാസ് തോറ്റാലും ഹെവി ഡ്രൈവിങ് ലൈസന്‍സ് കിട്ടും; നിയമം പുതുക്കി കേന്ദ്രം
Last Updated:
പുതിയ ഭേദഗതി വരുന്നതോടെ ലൈസൻസ് എടുക്കുന്നതിനുള്ള നിബന്ധനകൾ കർശനമാകും
advertisement
1/7

ഹെവിലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാൻ കേന്ദ്രം
advertisement
2/7
ഹരിയാന സർക്കാരിന്റെ നിർദേശപ്രകാരമാണ് എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്
advertisement
3/7
എട്ടാം ക്ലാസ് പാസാകത്തതിന്റെ പേരിൽ ഹരിയാനയിലെ മേവാട്ട് മേഖലയിൽ മാത്രം നൂറുകണക്കിന് യുവാക്കൾക്ക് ലൈസൻസ് നിഷേധിക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരിയാന സർക്കാർ പുതിയ നിർദേശം മുന്നോട്ട് വച്ചത്.
advertisement
4/7
പുതിയ ഭേദഗതി വരുന്നതോടെ ലൈസൻസ് എടുക്കുന്നതിനുള്ള നിബന്ധനകൾ കർശനമാകുമെന്നാണ് സൂചന.
advertisement
5/7
ഡ്രൈവിംഗ് വൈദഗ്ധ്യത്തിന് കൂടുതൽ ഊന്നൽ നൽകിയാകും ഇനി ലൈസൻസ് നൽകുക
advertisement
6/7
ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കും
advertisement
7/7
ഓടിക്കുന്നയാൾക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പർ സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്യാനും കഴിയുമെന്നും ഡ്രൈവിങ് സ്കൂളുകളും അധികൃതരും ഉറപ്പാക്കണം.
മലയാളം വാർത്തകൾ/Photogallery/Photos/
എട്ടാം ക്ലാസ് തോറ്റാലും ഹെവി ഡ്രൈവിങ് ലൈസന്‍സ് കിട്ടും; നിയമം പുതുക്കി കേന്ദ്രം