advertisement
1/11

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവെയുടെ ആഡംബര തീവണ്ടി ഡെക്കാൻ ഒഡീസി
advertisement
2/11
പ്രാദേശിക സംസ്കാരത്തിന്‍റെ പ്രത്യേക പ്രകടനത്തോടെയാണ് വിവിധ സ്റ്റേഷനുകളിൽ യാത്രക്കാരെ സ്വീകരിക്കുന്നത്.
advertisement
3/11
കൊട്ടാര മാതൃകയിലാണ് സജീകരണം
advertisement
4/11
മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, ആന്ധ്ര പ്രദേശ്, ഗോവ, ഡൽഹി എന്നിവിടങ്ങളിലൂടെയാണ് ഇതിന്റെ യാത്ര
advertisement
5/11
പത്ത് കോച്ചുകളിലായി 40 ഡീലക്സ് കാബിനുകൾ ഉണ്ട്
advertisement
6/11
ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രസിഡൻഷ്യൽ സ്യൂട്ട്
advertisement
7/11
ട്രെയിനിനുള്ളിലെ മിനി ജിം
advertisement
8/11
എല്ലാ കാബിനുകളിലും 24 മണിക്കൂർ വൈ ഫൈ സൗകര്യം, സെൽ ഫോൺ, എൽസിഡി ടിവി എന്നിവ ഉണ്ട്.
advertisement
9/11
എല്ലാ സൗകര്യങ്ങളോടും കൂടിയ കോൺഫറൻസ് ഹാൾ
advertisement
10/11
എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രസിഡൻഷ്യൽ സ്യൂട്ട്
advertisement
11/11
ആഡംബര റെസ്റ്റോറന്റ്