സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
Last Updated:
പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പടെ 15 പേരാണ് പത്രിക സമര്‍പ്പിച്ചത്
advertisement
1/4

സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കിയവരില്‍പ്പെടുന്നു.
advertisement
2/4
ഇതോടെ ആകെ നാമനിര്‍ദേശപത്രികളുടെ എണ്ണം 23 ആയി.
advertisement
3/4
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാനെത്തിയത്. മലപ്പുറത്ത് മികച്ച വിജയം നേടുമെന്നും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി.
advertisement
4/4
തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി, എന്നിവിടങ്ങളില്‍ രണ്ടുവീതവും വയനാട്, കോഴിക്കോട്, മലപ്പുറം, ചാലക്കുടി, ഇടുക്കി, കോട്ടയം ആലപ്പുഴ മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് ഇന്ന് സമര്‍പ്പിക്കപ്പെട്ടത്
മലയാളം വാർത്തകൾ/Photogallery/Photos/
സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു