TRENDING:

കോക്പിറ്റിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്ന് അഭിനന്ദൻ

Last Updated:
കോക്പിറ്റിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ
advertisement
1/6
കോക്പിറ്റിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്ന് അഭിനന്ദൻ
കോക്പിറ്റിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അഭിനന്ദൻ വര്‍ത്തമാൻ ഔദ്യോഗിക വൃത്തങ്ങളോട് പറഞ്ഞതായി സൂചന
advertisement
2/6
പാക് പിടിയിൽ നിന്ന് മടങ്ങിയെത്തിയ അഭിനന്ദന്റെ ഡീബ്രീഫിംഗ് നടപടികൾ പുരോഗമിക്കുകയാണ്
advertisement
3/6
ഇതിനിടയിലാണ് എത്രയുംവേഗം യുദ്ധവിമാനങ്ങള്‍ പറത്താൻ തിരികെയെത്തണമെന്ന് അഭിനന്ദൻ അധികാരികളെ അറിയിച്ചത്.
advertisement
4/6
ബലാകോട്ട് വ്യോമാക്രണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെയാണ് വ്യോമസേനാ വിംഗ് കമാൻഡർ പാക് സേനയുടെ പിടിയിലായത്. നിയന്ത്രണരേഖക്ക് സമീപം അഭിനനന്ദന്റെ മിഗ് 21 വിമാനം തകർന്നു വീഴുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാക് സേന അറസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement
5/6
അഭിനന്ദനെ തിരികെ ഇന്ത്യയിലേക്ക് വിട്ടു നൽകാൻ ആഗോള തലത്തില്‍ സമ്മർദ്ദങ്ങൾ ഉയർന്നു. ഇന്ത്യയും നയതന്ത്ര നീക്കങ്ങൾ കടുപ്പിച്ചതോടെ അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് സർക്കാർ അറിയിച്ചു
advertisement
6/6
സമാധന നീക്കം എന്ന നിലയ്ക്കാണ് അഭിനന്ദനെ മടക്കി അയക്കുന്നതെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Photos/
കോക്പിറ്റിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്ന് അഭിനന്ദൻ
Open in App
Home
Video
Impact Shorts
Web Stories