കറുത്ത സ്ട്രാപ് ലെസ് മിനി ഡ്രസ്സിൽ ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട്; പക്ഷെ ഡ്രസിന്റെ വില കേട്ട് ഞെട്ടരുത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലൂസിയാന ബാൽഡെറാമയിൽ നിന്നാണ് ജാൻവി കറുത്ത വസ്ത്രം തെരഞ്ഞെടുത്തത്.
advertisement
1/6

ജാൻവി
advertisement
2/6
ബോണി കപൂർ- ശ്രീദേവി താരദമ്പതികളുടെ മകളായ ജാൻവി കപൂർ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചതിലൂടെയാണ് ഇയാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാക്കിയത്. കറുത്ത നിറത്തിലുള്ള മിനി ഡ്രസ് ധരിച്ചാണ് ഇരുപത്തിമൂന്നുകാരിയായ ജാൻവി ചിത്രങ്ങൾക്ക് പോസ് ചെയ്തത്.
advertisement
3/6
ലൂസിയാന ബാൽഡെറാമയിൽ നിന്നാണ് ജാൻവി കറുത്ത വസ്ത്രം തെരഞ്ഞെടുത്തത്. ലേസ്ഡ് ബോഡികോൺ സിലൗറ്റും വളഞ്ഞ നെക്ക്‌ലൈനമാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത.
advertisement
4/6
ജാൻവി ധരിച്ചിരുന്ന വസ്ത്രം കാഴ്ചയിൽ സിംപിളായി തോന്നുമെങ്കിലും 470 യു.എസ് ഡോളറാണ് ഇതിന്റെ വില. അതായത് 34,309 രൂപ. വസ്ത്രധാരണം എടുത്തുകാട്ടാനായി ജാൻവിയുടെ തലമുടിയും ചിത്രത്തിൽ ഉയർത്തിക്കെട്ടിയ നിലയിലാണ്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും ജാൻവിയെ കൂടുതൽ ഗ്ലാമറസാക്കി.
advertisement
5/6
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ അൻവി കപൂർ 2018 ൽ ധഡക്കിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്നിവയിലും അഭിനയിച്ചു. റൂഹി അഫ്സാന, ദസ്താന 2 എന്നിവയാണ് പുതിയ ചിത്രങ്ങൾ.
advertisement
6/6
ജാൻവി കപൂർ
മലയാളം വാർത്തകൾ/Photogallery/Photos/
കറുത്ത സ്ട്രാപ് ലെസ് മിനി ഡ്രസ്സിൽ ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട്; പക്ഷെ ഡ്രസിന്റെ വില കേട്ട് ഞെട്ടരുത്