TRENDING:

നോ ഷേവ് നവംബറിൽ മാതൃകയായി കേരളത്തിലെ താടിക്കൂട്ടം

Last Updated:
advertisement
1/6
നോ ഷേവ് നവംബറിൽ മാതൃകയായി കേരളത്തിലെ താടിക്കൂട്ടം
നോ ഷേവ് നവംബറിൽ താരങ്ങളായി കേരളത്തിലെ താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റി
advertisement
2/6
താടി വളർത്തി നടക്കുക മാത്രമല്ല നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്
advertisement
3/6
ഭക്ഷണ വിതരണം, രക്തദാനക്യാമ്പ് തുടങ്ങിയ പരിപാടികളായിരുന്നു നോഷേവ് നവംബറിന്റെ ഭഗമായി താടിക്കാർ നടത്തിയത്
advertisement
4/6
പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങളിൾ ഏർപ്പെട്ടവരെയും മറ്റ് ജീവകാരൂണ്യ പ്രവർത്തകരെയും കെബിഎസ് ആദരിച്ചു
advertisement
5/6
400 ൽ അധികം അംഗങ്ങളാണ് കെബിഎസിന്റെ കോഴിക്കോട് നടന്ന ഒത്തുചേരലിൽ പങ്കെടുത്തത്
advertisement
6/6
കേരളത്തിൽ 14 ജില്ലയിലും ദുബായ്, ഖത്തർ എന്നിവിടങ്ങളിലും കെബിഎസിന്റെ പ്രവർത്തനങ്ങൾ നടക്കാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Photos/
നോ ഷേവ് നവംബറിൽ മാതൃകയായി കേരളത്തിലെ താടിക്കൂട്ടം
Open in App
Home
Video
Impact Shorts
Web Stories