ടോം വടക്കന്‍ പാര്‍ട്ടി വിട്ടു: കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ്
Last Updated:
advertisement
1/4

കോൺഗ്രസ് നേതാവ് ടോം വടക്കൻ പാർട്ടി വിട്ടത് കേക്ക് മുറിച്ച് ആഘോഷിച്ച് ദേശമംഗലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
advertisement
2/4
ഇന്ന് ഉച്ഛയ്ക്കായിരുന്നു കോൺഗ്രസിന്റെ ദേശീയ വക്താവായ ടോം വടക്കൻ ബിജെപി അംഗത്വം സ്വീകരിച്ചത്.
advertisement
3/4
കേരളത്തിൽ അണികളുടെ പിന്തുണയില്ലാത്ത ദേശീയ നേതാവെന്നാണ് ടോം വടക്കനെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തന്നെ വിലയിരുത്തുന്നത്.
advertisement
4/4
നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ തൃശൂരിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ടോം വടക്കൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയിൽ അംഗത്വം എടുത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Photos/
ടോം വടക്കന്‍ പാര്‍ട്ടി വിട്ടു: കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ്