advertisement
1/7

കുട്ടിക്കാലത്ത് മിതാലി രാജിന് ക്രിക്കറ്റ് ഇഷ്ടമായിരുന്നില്ല. നൃത്തത്തോടായിരുന്നു പ്രിയം
advertisement
2/7
മിതാലി രാജിന്റെ മടിപിടിച്ച രീതി കണ്ട് അച്ഛൻ ദൊരൈ രാജാണ് കളിക്കാൻ നിർബന്ധിച്ചത്. മൂത്ത സഹോദനൊപ്പമായിരുന്നു പരീശീലനത്തിന് മിതാലി പോയിരുന്നത്.
advertisement
3/7
ക്രിക്കറ്റ് ബാറ്റിനൊപ്പം ഭരതനാട്യവും നന്നായി വഴങ്ങും. എട്ടുവർഷം നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തവേദികളിലും എത്തിയിട്ടുണ്ട്
advertisement
4/7
ഇപ്പോൾ ക്രിക്കറ്റിനൊപ്പവും നൃത്തവും ജീവനാണ്. എന്നാൽ ക്രിക്കറ്ററായിരുന്നില്ലെങ്കിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുമായിരുന്നുവെന്നാണ് മിതാലി പറയുന്നത്
advertisement
5/7
പുസ്തകവായനയും മിതാലി ഏറെ ഇഷ്ടപ്പെടുന്നു. ബാറ്റിംഗിനായി മൈതാനത്തിറങ്ങുന്നതിന് മുൻപും പുസ്തകം വായിച്ചിരിക്കാറുണ്ട്
advertisement
6/7
വിസ്ഡൺ ക്രിക്കറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്
advertisement
7/7
2015ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2003ൽ അർജുന അവാർഡ് ലഭിച്ചു