TRENDING:

കുടിവെള്ള വാഗ്ദാനം സ്വീകരിക്കണം; കേരളത്തിന്റെ സഹായം നിരസിച്ച തമിഴ്നാട് സർക്കാരിനെതിരെ സ്റ്റാലിന്‍

Last Updated:
വരൾച്ച രൂക്ഷമായ തമിഴ്നാട്ടിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുകയാണ്.
advertisement
1/6
കുടിവെള്ള വാഗ്ദാനം സ്വീകരിക്കണം; കേരളത്തിന്റെ സഹായം നിരസിച്ച തമിഴ്നാട് സർക്കാരിനെതിരെ സ്റ്റാലിന്‍
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽപ്പോലും കേരളത്തിന്റെ സഹായ വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിനെതിരെ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ.
advertisement
2/6
കേരള സർക്കാരിന്റ മനുഷ്യത്വപരമായ ഒരു വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിന്റെ നീക്കം അത്യന്ത്യം അപലപനീയമാണെന്നാണ് ഡിഎംകെ നേതാവ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്.
advertisement
3/6
ചെന്നൈ മെട്രോവാട്ടർ വിതരണം ചെയ്യുന്ന വെള്ളത്തിനായി ഓൺലൈൻ ബുക്ക് ചെയ്ത് ജനങ്ങള്‍ 20-25 ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
4/6
വരൾച്ച രൂക്ഷമായ തമിഴ്നാട്ടിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുകയാണ്.
advertisement
5/6
ഈ സാഹചര്യത്തിലാണ് കേരളം കുടിവെള്ളം വാഗ്ദാനം ചെയ്തതത്. എന്നാൽ ഈ സഹായം തമിഴ്നാട് നിരസിച്ചിരുന്നു. പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം
advertisement
6/6
അതേസമയം കേരളത്തിന്റെ വാഗ്ദാനം നിരസിച്ചിട്ടില്ലെന്ന പ്രതികരണവുമായി തമിഴ്നാട് ജലവിഭവമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ സഹായവാഗ്ദാനം തള്ളിയെന്ന പ്രചരണം ശരിയല്ലെന്നും വിഷയത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Photos/
കുടിവെള്ള വാഗ്ദാനം സ്വീകരിക്കണം; കേരളത്തിന്റെ സഹായം നിരസിച്ച തമിഴ്നാട് സർക്കാരിനെതിരെ സ്റ്റാലിന്‍
Open in App
Home
Video
Impact Shorts
Web Stories