നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?
Last Updated:
നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?
advertisement
1/7

നാമനിർദേശം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഗംഗാ ആരതി നടത്തിയിരുന്നു.
advertisement
2/7
വാരാണസിയിലെ ദശാശ്വമേധ് ഖട്ടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോദി ആരതി ചടങ്ങുകൾ നടത്തിയത്.
advertisement
3/7
പരിശുദ്ധ ഗംഗാ നദിയെ പൂജിക്കുന്ന ചടങ്ങുകളാണ് ഇത്
advertisement
4/7
താലത്തിൽ കത്തിച്ചു വച്ച ചെറിയ ദീപങ്ങളേന്തി ഗംഗാ നദിയെ ഉഴിയുന്നു. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ്
advertisement
5/7
പ്രത്യേക പൂജാ കർമ്മങ്ങൾക്ക് ശേഷം പൂക്കളും ദീപങ്ങളും അടങ്ങിയ ഈ താലം ഗംഗാ നദിയിലേക്ക് ഒഴുക്കി വിടുന്നു
advertisement
6/7
സൂര്യാസ്തമയം കഴിഞ്ഞാണ് ഗംഗാ പൂജ ആരംഭിക്കുക. ഏകദേശം 45 മിനിറ്റോളം ഈ ചടങ്ങുകൾ നീണ്ടു നിൽക്കും
advertisement
7/7
പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഗംഗാ ആരതിയിൽ പങ്കെടുത്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Photos/
നാമനിർദേശം സമർപ്പിക്കുന്നതിന് മുമ്പായി മോദി 'ഗംഗാ ആരതി' നടത്തി.. എന്താണ് ഈ ആചാരം ?