വാരാണസിയിൽ മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Last Updated:
വാരാണസി പിടിക്കാനുറച്ച് മോദി: ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; ശക്തി പ്രകടനമായി റോഡ് ഷോ
advertisement
1/13

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
advertisement
2/13
കേന്ദ്രമന്ത്രിമാരും എന്‍ ഡി എ നേതാക്കളും മോദിയെ അനുഗമിക്കും.
advertisement
3/13
പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ നടന്ന റോഡ് ഷോ ശക്തി പ്രകടനമായി മാറിയിരുന്നു
advertisement
4/13
പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി രാവിലെ ബൂത്തുതല പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
advertisement
5/13
തുടര്‍ന്ന് കാലഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന
advertisement
6/13
ജില്ലാ കളക്ടറേറ്റിലേക്കുള്ള യാത്രയില്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതില്‍ ഗഡ്കകരി, പിയൂഷ് ഗോയല്‍, ജെ പി നദ്ദ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും
advertisement
7/13
ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാംവിലാസ് പസ്വാന്‍, പ്രകാശ് സിങ് ബാദല്‍ എന്നിവരും മോദിയെ അനുഗമിക്കും.
advertisement
8/13
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ബനാറസിലായിരുന്നു റോഡ് ഷോ
advertisement
9/13
ഏഴുകിലോമീറ്റര്‍ നീണ്ട റോഡ് ഷോയില്‍ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കി
advertisement
10/13
ദശാശ്വമേദ് ഘട്ടിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഗംഗാ ആരതിയും നടത്തിയിരുന്നു
advertisement
11/13
ആയിരങ്ങളാണ് റോഡ് ഷോക്ക് കരുത്ത് പകർന്ന് അണി നിരന്നത്
advertisement
12/13
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദരയില്‍നിന്നും വിജയിച്ച മോദി വാരാണസി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
advertisement
13/13
അടുത്ത മാസം 19നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ്.