TRENDING:

'ഇതാണ് രാഷ്ട്രീയ മര്യാദ': തരൂരിനെ കാണാന്‍ നിർമ്മലാ സീതാരാമനെത്തി

Last Updated:
'ഇതാണ് രാഷ്ട്രീയ മര്യാദ': തരൂരിനെ കാണാന്‍ നിർമ്മലാ സീതാരാമനെത്തി
advertisement
1/7
'ഇതാണ് രാഷ്ട്രീയ മര്യാദ': തരൂരിനെ കാണാന്‍ നിർമ്മലാ സീതാരാമനെത്തി
തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശശി തരൂരിനെ സന്ദർശിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തലസ്ഥാനത്തെത്തിയ നിർമല സീതാരാമൻ തിരക്കുകളുടെ ഇടവേളയിൽ തരൂരിനെ കാണാൻ ആശുപത്രിയിലെത്തുകയായിരുന്നു
advertisement
2/7
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗാന്ധാരിയമ്മൻ ക്ഷേത്രത്തിലെ തുലഭാരത്തിനിടയിലാണ് തരൂരിന് പരിക്കേറ്റത്
advertisement
3/7
തുലാഭാരത്തിനിടെ ത്രാസ് ഇളകി തലയിലേക്ക് വീഴുകയായിരുന്നു
advertisement
4/7
കോൺഗ്രസ് നേതാക്കളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു അപകടം
advertisement
5/7
തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
6/7
തലയിൽ എട്ട് തുന്നലുകളാണ് വേണ്ടി വന്നത്.
advertisement
7/7
തുന്നലിട്ടശേഷം വിദഗ്ധ പരിശോധനക്കായി തരൂരിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/Photogallery/Photos/
'ഇതാണ് രാഷ്ട്രീയ മര്യാദ': തരൂരിനെ കാണാന്‍ നിർമ്മലാ സീതാരാമനെത്തി
Open in App
Home
Video
Impact Shorts
Web Stories