അഭിനന്ദന്‍റെ മടങ്ങി വരവ്: വാഗാ അതിർത്തിയിൽ ആഘോഷം; ആവേശം അണപൊട്ടി
Last Updated:
അഭിനന്ദനനെ വരവേൽക്കാൻ കാത്ത് രാജ്യം
advertisement
1/20

പാകിസ്ഥാൻ മടക്കി അയക്കുന്ന ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദിനെ സ്വീകരിക്കാനൊരുങ്ങി ജനങ്ങള്‍.വാഗാ ബോർഡർ വഴി ആകും അഭിനന്ദന്റെ മടങ്ങി വരവ് (ചിത്രം-മധുകേർ ദാസ്)
advertisement
2/20
ധാരളം ആളുകൾ അഭിനന്ദിനെ സ്വീകരിക്കുന്നതിനായി എത്തിയതിനാൽ വാഗാ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. (ചിത്രം- പ്രശാന്ത് ലീല രാംദാസ്)
advertisement
3/20
ഇന്ത്യൻ പതാകകളും മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ അഭിനന്ദിനെ വരവേൽക്കാൻ കാത്ത് നിൽക്കുന്നത് (ചിത്രം-മധുകേർ ദാസ്)
advertisement
4/20
രണ്ട് ദിവസം മുൻപാണ് ഇന്ത്യൻ വ്യോമസേന പൈലറ്റായ അഭിനന്ദന്‍ വർത്തമാൻ പാക് പിടിയിലാകുന്നത്. (ചിത്രം- പ്രശാന്ത് ലീല രാംദാസ്)
advertisement
5/20
ഇന്ത്യയുടെ മിഗ് 21 വിമാനത്തിന്റെ പൈലറ്റായ അഭിനന്ദൻ നിയന്ത്രണരേഖക്ക് സമീപം വിമാനം തകർന്ന് വീണതിനെ തുടർന്നാണ് പാക് പിടിയിലായത്. (ചിത്രം-മധുകേർ ദാസ്)
advertisement
6/20
പാക് പിടിയിലായ അഭിനന്ദനനെ മോചിപ്പിക്കണമെന്ന ആഗോള തലത്തിൽ ആവശ്യമുയർന്നിരുന്നു (ചിത്രം-മധുകേർ ദാസ്)
advertisement
7/20
ഇന്ത്യയും അഭിനന്ദനനെ വിട്ടു കിട്ടുന്നതിനായി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിരുന്നു. (ചിത്രം- പ്രശാന്ത് ലീല രാംദാസ്)
advertisement
8/20
ഒടുവിൽ സമാധാന നീക്കം എന്ന നിലയില്‍ അഭിനന്ദനനെ മോചിപ്പിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു (ചിത്രം-മധുകേർ ദാസ്)
advertisement
9/20
പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു (ചിത്രം-മധുകേർ ദാസ്)
advertisement
10/20
അഭിനന്ദന്റെ മടങ്ങിവരവിന്റെ വാർത്ത ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത് (ചിത്രം-മധുകേർ ദാസ്)
advertisement
11/20
കൊട്ടും പൂക്കളുമൊക്കെയായി ആവേശകരമായ വരവേൽപാണ് വാഗാ അതിർത്തിയിൽ അഭിനന്ദനായി ഒരുക്കിയിരിക്കുന്നത്. (ചിത്രം- പ്രശാന്ത് ലീല രാംദാസ്)
advertisement
12/20
നിരവധി ആളുകളണ് വാഗാ ബോർഡറിൽ അഭിനന്ദനെ വരവേൽക്കാൻ എത്തിയിരിക്കുന്നത് (ചിത്രം-മധുകേർ ദാസ്)
advertisement
13/20
അഭിനന്ദന്റെ കുടുംബാംഗങ്ങളും അമൃത്സറിലെത്തിയിട്ടുണ്ട്. (ചിത്രം- പ്രശാന്ത് ലീല രാംദാസ്)
advertisement
14/20
കനത്ത സുരക്ഷയിൽ അതീവ ജാഗ്രതയിലാണ് വാഗാ അതിർത്തി
advertisement
15/20
കുടുംബ പാരമ്പര്യമാണ് അഭിനന്ദനെ ദേശസേവനത്തിനായെത്തിച്ചത്
advertisement
16/20
ഇദ്ദേഹത്തിന്റെ പിതാവ് എസ്.വർത്തമാൻ മുൻ എയർ മാർഷൽ ആയിരുന്നു
advertisement
17/20
മുത്തശ്ശനും രണ്ടാം ലോകയുദ്ധകാലത്ത് വ്യോമസേനയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
advertisement
18/20
വ്യോമസേനാ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം അഭിനന്ദനെ സ്വീകരിക്കാനായെത്തും
advertisement
19/20
അഭിനന്ദനെ വിട്ടു കിട്ടാനുള്ള എല്ലാ രേഖകളും ഇന്ത്യൻ സ്ഥാനപതി പാകിസ്ഥാന് കൈമാറി
advertisement
20/20
വൈകിട്ടോട് കൂടി ഇന്ത്യയുടെ ധീര സൈനികൻ രാജ്യത്ത് മടങ്ങിയെത്തും
മലയാളം വാർത്തകൾ/Photogallery/Photos/
അഭിനന്ദന്‍റെ മടങ്ങി വരവ്: വാഗാ അതിർത്തിയിൽ ആഘോഷം; ആവേശം അണപൊട്ടി