വന്ദേ ഭാരത് എക്‌സ്പ്രസ്, എന്‍ജിന്‍ ഇല്ലാത്ത ആദ്യ ട്രെയിന്‍
Last Updated:
ട്രെയിന്‍ 18' എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിന്‍ രഹിത ട്രെയിന്‍ ഡല്‍ഹി - വാരാണസി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.
advertisement
1/21

കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ട്രെയിനിനുള്ളിൽ.
advertisement
2/21
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഫെബ്രുവരി 15 -ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
advertisement
3/21
'ട്രെയിന്‍ 18' എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിന്‍ രഹിത ട്രെയിന്‍ ഡല്‍ഹി - വാരാണസി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.
advertisement
4/21
ഡല്‍ഹി - വാരാണസി എ.സി. ചെയര്‍കാര്‍ യാത്രയ്ക്ക് 1,850 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിന് 3,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവിലയും ഉള്‍പ്പെടുത്തിയാണിത്.
advertisement
5/21
റിട്ടേണ്‍ ടിക്കറ്റിന് ചെയര്‍കാറില്‍ 1,795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3,470 രൂപയുമായിരിക്കും.
advertisement
6/21
ഇതേദൂരത്തില്‍ സഞ്ചരിക്കുന്ന ശതാബ്ദി ട്രെയിനുകളേക്കാള്‍ ഒന്നരമടങ്ങ് കൂടുതലാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിരക്ക്.
advertisement
7/21
ചെയര്‍ കാറിലും എക്‌സിക്യുട്ടീവ് ക്ലാസിലും ഭക്ഷണത്തിന് വ്യത്യസ്ത വിലയായിരിക്കും. എക്‌സിക്യൂട്ടീവ് ക്ലാസില്‍ ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്ക് യാത്ര ചെയ്യുന്നവരില്‍നിന്ന് പ്രഭാതഭക്ഷണത്തിനും ചായക്കും ഉച്ചഭക്ഷണത്തിനും 399 രൂപയാണ് ഈടാക്കുക. ചെയര്‍കാറില്‍ 344 രൂപയും.
advertisement
8/21
ട്രെയിന്‍ 18 വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് വ്യക്തമാക്കിയത്.
advertisement
9/21
ഇന്ത്യയിലെ എന്‍ജിനിയര്‍മാരുടെ 18 മാസത്തെ അധ്വാനത്തിലൂടെയാണ് വന്ദേ ഭാരത് എക്‌സ്പ്രസ് യാഥാര്‍ഥ്യമായത്.
advertisement
10/21
ലോക നിലവാരത്തിലുള്ള ട്രെയിന്‍ സ്വദേശീയമായി നിര്‍മിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
advertisement
11/21
എട്ട് മണിക്കൂര്‍ കൊണ്ട് ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കുള്ള 755 കിലോമീറ്റര്‍ ട്രെയിന്‍ എത്തും.
advertisement
12/21
കാണ്‍പൂരിലും പ്രയാഗ്‌രാജിലും സ്റ്റോപ്പുകളുണ്ടാകും.
advertisement
13/21
നിലവിൽ ഡൽഹി-വരാണസി റൂട്ടിൽ മറ്റ് ട്രെയിനുകൾ പതിനൊന്നര മണിക്കൂറോളമാണ് എടുക്കുന്നത്.
advertisement
14/21
കേന്ദ്രമന്ത്രി പീയുഷ് ഗോയലും മുരളീ മനോഹർ ജോഷിയും ട്രെയിനിൽ.
advertisement
15/21
മന്ത്രി പീയുഷ് ഗോയൽ ജീവനക്കാർക്കൊപ്പം വന്ദേ ഭാരത് എക്സ്പ്രസിൽ.
advertisement
16/21
മന്ത്രി പീയുഷ് ഗോയൽ ജീവനക്കാർക്കൊപ്പം.
advertisement
17/21
ആർപിഎഫുകാർക്കൊപ്പം മന്ത്രി
advertisement
18/21
വിമാനങ്ങളിലേതിനു സമാനമായ രീതിയിലാണ് ഭക്ഷണ വിതരണം.
advertisement
19/21
അത്യാധുക രീതിയിലാണ് വാഷ് റൂമിന്റെ നിർമ്മാണം
advertisement
20/21
ആദുനിക രീതിയിലുള്ള ടോയ്ലറ്റുകളും ന്ദേ ബാരത് എക്സ്പ്രസിന്റെ പ്രത്യേകതയാണ്.
advertisement
21/21
ഇരിപ്പിടങ്ങളും ആധുനിക രീതിയിലുള്ളതാണ്.