മോദി വാരാണസിയില്‍: കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തി
Last Updated:
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമാണ് പ്രധാനമന്ത്രി വാരാണസിയിലെത്തിയത്
advertisement
1/9

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി
advertisement
2/9
ഇവിടെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്.
advertisement
3/9
കാശിനാഥനെ വണങ്ങി പ്രത്യേക പൂജകളും നടത്തി
advertisement
4/9
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു
advertisement
5/9
ബിജെപി പ്രവർത്തകർ വൻ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽ നൽകിയത്.
advertisement
6/9
വൻ സുരക്ഷാ സന്നാഹങ്ങൾ പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ഒരുക്കിയിരുന്നു
advertisement
7/9
ജയ് വിളിച്ചും പൂക്കൾ വാരി വിതറിയും ആവേശത്തോടെയാണ് വഴിയിലുടനീളം ജനങ്ങൾ മോദിയെ സ്വീകരിച്ചത്.
advertisement
8/9
ജനങ്ങളെ പ്രത്യഭിവാദ്യം ചെയ്ത് മോദി
advertisement
9/9
പ്രാർഥനാ ചടങ്ങുകൾ പൂർത്തിയാക്കി മോദി വാരാണസിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും