Lok Sabha Election 2019: വോട്ടിംഗിനു മുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി
Last Updated:
Third Phase of Voting for Lok Sabha Elections 2019: Lok Sabha Election 2019: വോട്ടിംഗിനു മുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി
advertisement
1/7

വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement
2/7
രാവിലെയോടെ വീട്ടിലെത്തി അമ്മയുടെ കാൽതൊട്ട് വന്ദിച്ച ശേഷമാണ് മോദി വോട്ട് ചെയ്യാനയി അഹമ്മദാബാദിലെത്തിയത്.
advertisement
3/7
വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി എല്ലാ ജനങ്ങളോടു വോട്ട് ചെയ്യണമെന്ന ആഹ്വാനവും മോദി നടത്തിയിരുന്നു. രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയത്തിന് ഓരോ വോട്ടും വിലയേറിയതാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
advertisement
4/7
വോട്ട് ചെയ്യാനായി അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രിയെ ജയ് വിളികളോടെയാണ് ജനം സ്വീകരിച്ചത്
advertisement
5/7
സ്വന്തം നാട്ടില്‍ വോട്ട് ചെയ്ത് കടമ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് മോദി
advertisement
6/7
കുംഭമേളക്കിടെ പുണ്യാസ്നാനം നടത്തിയ ആനന്ദമാണ് വോട്ട് ചെയ്തിറങ്ങിയപ്പോൾ ലഭിച്ചതെന്നും മോദി
advertisement
7/7
വോട്ട് ചെയ്തിറങ്ങിയ ശേഷം മഷി പുരണ്ട കൈവിരൽ ജനങ്ങളെ ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രി മറന്നില്ല
മലയാളം വാർത്തകൾ/Photogallery/Photos/
Lok Sabha Election 2019: വോട്ടിംഗിനു മുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി