TRENDING:

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Last Updated:
തെക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 kmph വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50-55 kmph വേഗതയിലും കാറ്റു വീശുവാൻ സാധ്യത
advertisement
1/4
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരത്തു തെക്ക്/തെക്കുപടിഞ്ഞാറ് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
advertisement
2/4
തെക്കൻ തമിഴ്നാട് തീരത്ത് തെക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 kmph വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50-55 kmph വേഗതയിലും കാറ്റു വീശുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
advertisement
3/4
തെക്ക് തമിഴ്‌നാട് തീരം മുതൽ കൊളച്ചൽ, ധനുഷ്‌കോടി വരെ 08-05-2019 ന് ഉച്ചയ്‌ക്ക് 2.30 മുതൽ 09-05-2019 രാത്രി 11.30 വരെ 2.3 മീറ്റർ മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ദേശിയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (ഇൻകോയിസ് ) അറിയിച്ചു.
advertisement
4/4
ശക്തമായ തിരമാല ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
മലയാളം വാർത്തകൾ/Photogallery/Photos/
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Open in App
Home
Video
Impact Shorts
Web Stories