TRENDING:

ആശങ്കകളെ അവഗണിച്ച് തെലങ്കാന സംഘം ശബരിമലയിൽ

Last Updated:
advertisement
1/7
ആശങ്കകളെ അവഗണിച്ച് തെലങ്കാന സംഘം ശബരിമലയിൽ
കാൽ നടയായാണ് തെലങ്കാന സംഘം ശബരീശ സന്നിധിയിലെത്തിയത്
advertisement
2/7
17 വയസ് മുതൽ 82 വയസ് വരെയുള്ളവരാണ് സംഘത്തിൽ
advertisement
3/7
37 ദിവസം മുൻപാണ് ഇവർ ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ചത്
advertisement
4/7
പകൽ 25 കിലോമീറ്ററും രാത്രിയിൽ പത്ത് കിലോമീറ്ററും വീതമാണ് ഇവർ‌ നടന്നത്
advertisement
5/7
തങ്ങുന്ന ക്ഷേത്രങ്ങളിലെല്ലാം പടിപൂജ. യാത്രക്കിടെ അന്നദാനവും സേവനപ്രവർത്തനങ്ങളും.
advertisement
6/7
സംഘം കാൽനടയായി സന്നിധാനത്തെത്തുന്നത് പതിനെട്ടാം തവണ
advertisement
7/7
ഇവർക്ക് ദർശനത്തിന് പ്രത്യേക പൊലീസ് സൗകര്യം ഒരുക്കി
മലയാളം വാർത്തകൾ/Photogallery/Photos/
ആശങ്കകളെ അവഗണിച്ച് തെലങ്കാന സംഘം ശബരിമലയിൽ
Open in App
Home
Video
Impact Shorts
Web Stories