TRENDING:

പടയൊരുങ്ങി; നരെയ്‌നും പൊള്ളാര്‍ഡും ഇല്ല; റസലിനെ ഉള്‍പ്പെടുത്തി വിന്‍ഡീസിന്റെ ലോകകപ്പ് സ്‌ക്വാഡ്

Last Updated:
2015 ന് ശേഷം ഒരു ഏകദിനം മാത്രമാണ് റസല്‍ വിന്‍ഡീസിനായി കളിച്ചിട്ടുള്ളത്
advertisement
1/4
പടയൊരുങ്ങി; നരെയ്‌നും പൊള്ളാര്‍ഡും ഇല്ല; റസലിനെ ഉള്‍പ്പെടുത്തി വിന്‍ഡീസിന്റെ ലോകകപ്പ് സ്‌ക്വാഡ്
ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലിനെ ഉള്‍പ്പെടുത്തി ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു. വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലും ടീമിലുണ്ട്.
advertisement
2/4
സുനില്‍ നരെയ്ന്‍, കീറണ്‍ പൊള്ളാര്‍ഡ്, അല്‍സാരി ജോസഫ്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
advertisement
3/4
2015 ന് ശേഷം ഒരു ഏകദിനം മാത്രമാണ് റസല്‍ വിന്‍ഡീസിനായി കളിച്ചത്. പ്രാഥമിക ടീമില്‍ നിന്ന് പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍ ടീമിലിടംനേടാന്‍ സാധ്യതയുണ്ടെന്ന് സെലക്റ്റര്‍മാര്‍ പറഞ്ഞു.
advertisement
4/4
ജേസണ്‍ ഹോള്‍ഡര്‍, ആേ്രന്ദ റസ്സല്‍, ആഷ്ലി നഴ്സ്, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ക്രിസ് ഗെയ്ല്‍, ഡാരന്‍ ബ്രാവോ, എവിന്‍ ല്യൂയിസ്, ഫാബിയന്‍ അല്ലന്‍, കെമര്‍ റോച്ച്, ,നിക്കോളാസ് പുറന്‍, ഒഷാനെ തോമസ്, ഷായ് ഹോപ്, ഷാനോന്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്ട്രല്‍, ഷിംറോണ്‍ ഹെറ്റ്മ്യര്‍.
മലയാളം വാർത്തകൾ/Photogallery/Photos/
പടയൊരുങ്ങി; നരെയ്‌നും പൊള്ളാര്‍ഡും ഇല്ല; റസലിനെ ഉള്‍പ്പെടുത്തി വിന്‍ഡീസിന്റെ ലോകകപ്പ് സ്‌ക്വാഡ്
Open in App
Home
Video
Impact Shorts
Web Stories