TRENDING:

വർക്ക് മാത്രമല്ല, ലുക്കിലും മുന്നിൽ തന്നെ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

Last Updated:
ഓരോ കാലത്തും ഹെയർ സ്റ്റൈലിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് റൊണാൾഡോ.
advertisement
1/11
വർക്ക് മാത്രമല്ല, ലുക്കിലും മുന്നിൽ തന്നെ; റൊണാൾഡോയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ
വർക്ക് മാത്രമല്ല, ലുക്കിലും മുന്നിലാണ്. അതാണ് ഞങ്ങളുടെ സൂപ്പർ താരത്തിന്റെ പ്രത്യേകത. പറയുന്നത് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരാണ്.
advertisement
2/11
കോവിഡ് ബാധിതനായ ശേഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ മുടി മുഴുവനായും കള‍ഞ്ഞിട്ടുണ്ട്. പുതിയ ലുക്കിലും താരം കിടിലനാണന്ന് ആരാധകർ പറയുന്നു. (Image: Cristiano Ronaldo/Instagram)
advertisement
3/11
ഓരോ കാലത്തും ഹെയർ സ്റ്റൈലിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് റൊണാൾഡോ. പുതിയ മുടിയില്ലാ ലുക്ക് കണ്ട് ആദ്യം അമ്പരെന്നെങ്കിലും ആരാധകർക്കും ഇഷ്ടമായെന്ന് കമന്റുകൾ വ്യക്തമാക്കുന്നു.(Image: Cristiano Ronaldo/Instagram)
advertisement
4/11
നേരത്തേ മുടി അൽപ്പം നീട്ടിയ ലുക്കിലായിരുന്നു താരം. മത്സരവേളയിൽ ഉച്ചിയിൽ മുടി കെട്ടിയുള്ള ലുക്കും ശ്രദ്ധേയമായി.(Image: Cristiano Ronaldo/Instagram)
advertisement
5/11
അതേസമയം, കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന താരത്തിന്റെ മൂന്നാമത്തെ ടെസ്റ്റും റിസൽട്ടും പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെ പരിശോധനാ ഫലം പുറത്തു വന്നത്.(Image: Cristiano Ronaldo/Instagram)
advertisement
6/11
ഐസൊലേഷനിലും വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് പരിശോധന വലിയ തമാശയാണെന്നാണ് താരം പ്രതികരിച്ചത്.(Image: Cristiano Ronaldo/Instagram)
advertisement
7/11
താൻ പൂർണമായും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും യാതൊരു ബുദ്ധിമുട്ടുമില്ലെന്നും റൊണാൾഡോ വ്യക്തമാക്കിയിരുന്നു.(Image: Cristiano Ronaldo/Instagram)
advertisement
8/11
ഒക്ടോബർ 13 നാണ് റൊണാൾഡോ കോവിഡ് ബാധിതനാകുന്നത്. കോവിഡ് പരിശോധനയ്ക്കെതിരെ റൊണാൾഡോയുടെ സഹോദരിയും രംഗത്തെത്തിയിരുന്നു.(Image: Cristiano Ronaldo/Instagram)
advertisement
9/11
സഹോദരൻ പൂർണ ആരോഗ്യവനാണെന്നും കോവിഡിന്റെ പേരിൽ നടക്കുന്ന വലിയ തട്ടിപ്പിന്റെ സൂചനയാണ് ഇത് നൽകുന്നതെന്നും റൊണാൾഡോയുടെ സഹോദരി കാറ്റി അവെയ്റോ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.(Image: Cristiano Ronaldo/Instagram)
advertisement
10/11
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കെതിരായ മത്സരത്തിന് മുമ്പായി താരത്തിന് കോവിഡ് നെഗറ്റീവ് ആകുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം ടെസ്റ്റിലും ഫലം പോസിറ്റീവായിരുന്നു.(Image: Cristiano Ronaldo/Instagram)
advertisement
11/11
ബാഴ്സയ്ക്കതെിരെ യുവന്റസ് പരാജയപ്പെടുകയും ചെയ്തു.(Image: Cristiano Ronaldo/Instagram)
മലയാളം വാർത്തകൾ/Photogallery/Sports/
വർക്ക് മാത്രമല്ല, ലുക്കിലും മുന്നിൽ തന്നെ; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories