IPL 2021 | ക്വാറന്റൈന്‍ പൂര്‍ത്തിയായി; ഡല്‍ഹി ടീം യുഎഇയില്‍ പരിശീലനം തുടങ്ങി
- Published by:Sarath Mohanan
- news18-malayalam
Last Updated:
തോളിന് പരിക്കേറ്റതിനാല്‍ ആദ്യ പാദ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന മുന്‍ നായകന്‍ ശ്രേയസ് അയ്യരും യുഎഈയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
advertisement
1/8

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ നെറ്റ്സില്‍ പരിശീലനത്തില്‍. തോളിന് പരിക്കേറ്റതിനാല്‍ ഈ സീസണിലെ ആദ്യപാദത്തിലെ മത്സരങ്ങളില്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. (Pic Credit: IG/delhicapitals)
advertisement
2/8
വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ആയിരിക്കും ദുബായില്‍ ടീമിന്റെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. (Pic Credit: IG/delhicapitals)
advertisement
3/8
ലളിത് യാദവ് പരിശീലനത്തിനിടെ. (Pic Credit: IG/delhicapitals)
advertisement
4/8
ലുക്മാന്‍ മെറിവാല ഇത്തവണത്തെ ഐ പി എല്ലിലെ ആദ്യപാദത്തിലാണ് അരങ്ങേറ്റം നടത്തിയത്. (Pic Credit: IG/delhicapitals)
advertisement
5/8
ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദൂബെ അവസാന സീസണില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിരുന്നു. പക്ഷേ ഇത്തവണ ടീമില്‍ ഇറങ്ങിയിരുന്നില്ല. (Pic Credit: IG/delhicapitals)
advertisement
6/8
റിപാല്‍ പട്ടേല്‍ ഇത്തവണത്തെ ലേലത്തിലാണ് ടീമിലെത്തിയത്. ഇതുവരെയും ടീമില്‍ കളിക്കാന്‍ ഇറങ്ങിയിട്ടില്ല. (Pic Credit: IG/delhicapitals)
advertisement
7/8
മുന്‍ കെ കെ ആര്‍ താരമായ മണിരാമന്‍ സിദ്ധാര്‍ഥ്. ഇതുവരെയും ഐ പി എല്ലില്‍ അരങ്ങേറ്റം നടത്തിയിട്ടില്ല.(Pic Credit: IG/delhicapitals)
advertisement
8/8
വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ്. മുന്‍പ് റോയല്‍ ചലഞ്ചേഴ്‌സ് ടീമിലായിരുന്നു. ഡല്‍ഹി ടീമില്‍ ഇതുവരെ കളിക്കാന്‍ ഇറങ്ങിയിട്ടില്ല. (Pic Credit: IG/delhicapitals)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2021 | ക്വാറന്റൈന്‍ പൂര്‍ത്തിയായി; ഡല്‍ഹി ടീം യുഎഇയില്‍ പരിശീലനം തുടങ്ങി