HAPPY BIRTHDAY STEFFI GRAF: ടെന്നീസ് കോര്‍ട്ടിലെ റാണിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍
Last Updated:
സ്റ്റെഫി ഗ്രാഫിന് ഇന്ന് അന്‍പതാം പിറന്നാള്‍
advertisement
1/5

 ജര്‍മനിയുടെ മുന്‍ വനിത ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിന് ഇന്ന് അന്‍പതാം പിറന്നാള്‍.
advertisement
2/5
 സ്റ്റെഫാനി മരിയ ഗ്രാഫ് എന്ന മുഴുവന്‍ പേരുള്ള സ്റ്റെഫിയുടെ ജനനം 1969 ജൂണ്‍ 14 ന് ജര്‍മനിയിലെ ബ്രൂള്‍ എന്ന ചെറിയ പട്ടണത്തിലാണ്. പിതാവ് പീറ്റര്‍, മാതാവ് ഹൈഡി, സഹോദരന്‍ മിഖായേല്‍.
advertisement
3/5
 1982 മുതല്‍ 1999 വരെ ലോക ടെന്നീസ് അടക്കിവാണ വനിതാ താരമാണ് സ്റ്റെഫി ഗ്രാഫ്.
advertisement
4/5
 107 ലോക മത്സരങ്ങളില്‍ സ്റ്റെഫി വിജയം നേടിയിരുന്നു. അതില്‍ 22 ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍. വിംബിള്‍ഡണ്‍ (7), ഫ്രഞ്ച് ഓപ്പണ്‍ (6), യുഎസ് ഓപ്പണ്‍ (5), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (4)
advertisement
5/5
 എട്ട് തവണ ജര്‍മനി മികച്ച സ്‌പോര്‍ട്‌സ് താരം എന്ന ബഹുമതി നല്‍കി ആദരിച്ചു.
മലയാളം വാർത്തകൾ/Photogallery/Sports/
HAPPY BIRTHDAY STEFFI GRAF: ടെന്നീസ് കോര്‍ട്ടിലെ റാണിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍
