TRENDING:

ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിജയഗാഥ

Last Updated:
advertisement
1/9
ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിജയഗാഥ
ഓസ്ട്രേലിയയ്ക്കെതിരെ ചരിത്രമെഴുതി കോഹ്ലിപ്പട. ടെസ്റ്റ് പരമ്പരയിലെ ചരിത്രവിജയത്തിന് ശേഷം ഓസീസ് മണ്ണിൽ ഇതാദ്യമായി ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി
advertisement
2/9
മെൽബണിലെ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. 2-1നായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ആദ്യ ഏകദിനം ഓസീസും രണ്ടാം ഏകദിനം ഇന്ത്യയുമാണ് ജയിച്ചത്
advertisement
3/9
യുസ്വേന്ദ്ര ചഹലിന്‍റെ മിന്നുന്ന ബൌളിങ് പ്രകടനത്തിന്‍റെ മികവിൽ ഇന്ത്യ ഓസീസിന് 230 റൺസിൽ ഒതുക്കി
advertisement
4/9
മറുപടി ബാറ്റിങിൽ എം.എസ് ധോണിയുടെ (പുറത്താകാതെ 87) ബാറ്റിങ് മികവിൽ ഇന്ത്യ ഏഴ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലെത്തി
advertisement
5/9
അരങ്ങേറ്റ ഏകദിനം കളിക്കുന്ന വിജയ് ശങ്കറിന് ഇന്ത്യൻ ക്യാപ്പ് നൽകുന്നു.
advertisement
6/9
42 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ചഹൽ ഓസീസ് ബാറ്റിങ് നിരയെ തകർത്തു. ഒരു ഇന്ത്യൻ ബൌളറുടെ ഏറ്റവും മികച്ച ഏഴാമത്തെ ബൌളിങ് പ്രകടനമാണ് ചഹൽ മെൽബണിൽ പുറത്തെടുത്തത്. മൂന്നാം ഏകദിനത്തിലെ മാൻ ഓഫ് ദ മാച്ചും ചഹൽ ആയിരുന്നു.
advertisement
7/9
ഓസീസിന്‍റെ വിക്കറ്റ് വീഴ്ച സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
advertisement
8/9
ഇന്ത്യ വിജയത്തിലേക്ക് കുതിക്കുമ്പോൾ നിരാശയോടെ നോക്കിനിൽക്കുന്ന ഓസീസ് താരം പീറ്റർ ഹാൻ
advertisement
9/9
വിജയം ആഘോഷിക്കുന്ന മഹേന്ദ്ര സിങ് ധോണി. ഏകദിനത്തിലെ എഴുപതാം സെഞ്ച്വറി നേടി ധോണി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടുകയെന്ന നേട്ടം അഞ്ചാം തവണ സ്വന്തമാക്കി
മലയാളം വാർത്തകൾ/Photogallery/Sports/
ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിജയഗാഥ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories