IPL 2021| മുംബൈ ഇന്ത്യൻസിന്റെ യുഎഇയിലെ അത്യാഡംബര 'ഫാമിലി റൂം'; ചിത്രങ്ങൾ കാണാം
- Published by:Naveen
- news18-malayalam
Last Updated:
ടീമിലെ അംഗങ്ങളായ താരങ്ങളുടെ ടീമിനൊപ്പമുള്ള മികച്ച നിമിഷങ്ങൾ, ആരാധകരുടെ ചിത്രങ്ങൾ എന്നിവ അടങ്ങുന്ന ഒരു ചിത്ര ഗാലറിയാണ് ഈ റൂമിലെ പ്രധാന ആകർഷണം
advertisement
1/11

യുഎഎയിൽ നടക്കുന്ന രണ്ടാം പാദ ഐപിഎല്ലിനായി മുംബൈ ഇന്ത്യൻസ് അവരുടെ ടീം ഹോട്ടലിൽ താരങ്ങൾക്കായി അതിഗംഭീരവും ആഡംബരവുമായ ഒരു ഫാമിലി റൂമാണ് ഒരുക്കിയിട്ടുള്ളത്. (Pic Credit: IG/mumbaiindians)
advertisement
2/11
അത്യാഡംബരമായ ഈ ഫാമിലി റൂമിൽ താരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വിനോദങ്ങൾക്കായി പലവിധ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. (Pic Credit: IG/mumbaiindians)
advertisement
3/11
ഫാമിലി റൂമിൽ കളിക്കാർക്കായി ഒരു വീഡിയോ ഗെയിം ആർക്കേഡും ഒരുക്കിയിട്ടുണ്ട്.. (Pic Credit: IG/mumbaiindians)
advertisement
4/11
ഇടവേളകൾ ആസ്വദിക്കുന്നതിനായി ഒരു ബാറും ഒരുക്കിയിട്ടുണ്ട്. (Pic Credit: IG/mumbaiindians)
advertisement
5/11
ഇടവേളകളിൽ സമയം ചെലവഴിക്കുന്നതിനായി ബില്യാർഡ്‌സ് ടേബിളും ഒരുക്കിയിട്ടുണ്ട്. (Pic Credit: IG/mumbaiindians)
advertisement
6/11
ടേബിൾ ടെന്നീസ് കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. (Pic Credit: IG/mumbaiindians)
advertisement
7/11
എല്ലാവർക്കും ഒരുമിച്ചിരുന്ന് സിനിമകൾ കാണാനുള്ള സൗകര്യവും ടീം മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്. (Pic Credit: IG/mumbaiindians)
advertisement
8/11
ബാസ്കറ്റ്ബോളിൽ താത്പര്യമുള്ളവർക്ക് അവരുടെ കഴിവ് പരീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. (Pic Credit: IG/mumbaiindians)
advertisement
9/11
സംഗീത പരിപാടികൾ നടത്തുന്നതിനായും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. (Pic Credit: IG/mumbaiindians)
advertisement
10/11
മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ ചരിത്ര നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ അടങ്ങുന്ന ഗാലറി (Pic Credit: IG/mumbaiindians)
advertisement
11/11
കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും ഒരുക്കിയിട്ടുണ്ട് . (Pic Credit: IG/mumbaiindians)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2021| മുംബൈ ഇന്ത്യൻസിന്റെ യുഎഇയിലെ അത്യാഡംബര 'ഫാമിലി റൂം'; ചിത്രങ്ങൾ കാണാം