TRENDING:

IND vs SA | പരമ്പര വിജയം ലക്ഷ്യ൦; സെഞ്ചൂറിയനിൽ ദ്രാവിഡിന് കീഴിൽ ആയുധങ്ങൾ തേച്ച് മിനുക്കി ഇന്ത്യൻ ബൗളർമാർ

Last Updated:
India vs South Africa: സെഞ്ചൂറിയനിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പരിശീലന സെഷന്റെ രണ്ടാം ദിനത്തിൽ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെയും ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെയുടെയും നിരീക്ഷണത്തിലായിരുന്നു ബൗളർമാരുടെ പരിശീലനം
advertisement
1/7
IND vs SA | സെഞ്ചൂറിയനിൽ ദ്രാവിഡിന് കീഴിൽ ആയുധങ്ങൾ തേച്ച് മിനുക്കി ഇന്ത്യൻ ബൗളർമാർ
ദക്ഷിണാഫ്രിക്കയിൽ പരിശീലന സെഷന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം പരിശീലകനായ രാഹുൽ ദ്രാവിഡ്
advertisement
2/7
ദക്ഷിണാഫ്രിക്കയിൽ രണ്ടാം ദിനം പരിശീലന സെഷനിൽ പന്തെറിയുന്ന ഇന്ത്യൻ പേസർ ഇഷാന്ത് ശർമ
advertisement
3/7
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ പേസർ ജഡസ്പ്രീത് ബുംറ
advertisement
4/7
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ പേസർ മുഹമ്മദ് ഷമി
advertisement
5/7
പരിശീലന സെഷനിടെ ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിന് തന്ത്രങ്ങൾ നിർദേശിക്കുന്ന രാഹുൽ ദ്രാവിഡ്
advertisement
6/7
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ താരങ്ങൾ
advertisement
7/7
സെഞ്ചൂറിയനിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ പേസർ ഉമേഷ് യാദവ്
മലയാളം വാർത്തകൾ/Photogallery/Sports/
IND vs SA | പരമ്പര വിജയം ലക്ഷ്യ൦; സെഞ്ചൂറിയനിൽ ദ്രാവിഡിന് കീഴിൽ ആയുധങ്ങൾ തേച്ച് മിനുക്കി ഇന്ത്യൻ ബൗളർമാർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories