ICC World Cup 2019: ഇംഗ്ലണ്ടില്‍ റണ്‍ മഴ പെയ്യിച്ചത് ആരൊക്കെ? റണ്‍വേട്ടയില്‍ മുന്നില്‍ ഇവര്‍
Last Updated:
647 റണ്‍സോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മായാണ് പട്ടികയില്‍ ഒന്നാമത്
advertisement
1/3

രോഹിത് ശര്‍മ: എട്ട് ഇന്നിങ്‌സുകളില്‍ 92.42 ആവറേജില്‍ 647 റണ്‍സാണ് ഇന്ത്യന്‍ ഉപനായകന്‍ നേടിയത്.
advertisement
2/3
ഡേവിഡ് വാര്‍ണര്‍: ഒന്‍പത് ഇന്നിങ്‌സുകളില്‍ 79.75 ആവറേജില്‍ 638 റണ്‍സാണ് ഓസീസ് ഓപ്പണറിന്റെ സമ്പാദ്യം
advertisement
3/3
ഷാകിബ് അല്‍ ഹസന്‍: എട്ട് ഇന്നിങ്‌സുകളില്‍ 86.57 ആവറേജില്‍ 606 റണ്‍സ് നേടിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ്.
advertisement
മലയാളം വാർത്തകൾ/Photogallery/Sports/
ICC World Cup 2019: ഇംഗ്ലണ്ടില്‍ റണ്‍ മഴ പെയ്യിച്ചത് ആരൊക്കെ? റണ്‍വേട്ടയില്‍ മുന്നില്‍ ഇവര്‍