TRENDING:

Virat Kohli | ഒരു നോക്ക് കാണും മുൻപേയുള്ള നഷ്‌ടം എത്ര ഭയാനകം! വിരാട് കോഹ്‌ലിയുടെ ട്വിറ്ററിൽ ഫോൺ നഷ്‌ടമായതിന്റെ ദുഃഖം നിറഞ്ഞ ട്വീറ്റ്

Last Updated:
വിരാടിന്റെ ദുഃഖം മാറാൻ നിർദ്ദേശിക്കപ്പെട്ട പരിഹാരമാണ് അതിനേക്കാളേറെ ചർച്ചയാവുന്നത്
advertisement
1/6
ഒരു നോക്ക് കാണും മുൻപേയുള്ള നഷ്‌ടം എത്ര ഭയാനകം! വിരാട് കോഹ്‌ലിയുടെ ട്വിറ്ററിൽ ഫോൺ നഷ്‌ടമായതിന്റെ ദുഃഖം
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ (Virat Kohli) ഏറ്റവും പുതിയ ട്വീറ്റുകളിൽ ഒന്ന് ചർച്ചയാവുകയാണ്. ഒരു നഷ്‌ടവും അതിന്റെ തീരാദുഃഖവുമാണ് ട്വീറ്റിൽ നിറയുന്നത്. ഒരു നോക്ക് പോലും കാണാൻ സാധിക്കാതെ തന്റെ ഏറ്റവും പുതിയ മൊബൈൽ ഫോൺ നഷ്‌ടമായതിന്റെ വേദനയാണ് ഈ ട്വീറ്റിൽ. തുറന്നു പോലും നോക്കും മുൻപേ ഫോൺ നഷ്‌ടപ്പെടുന്നതിന്റെ സങ്കടം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്ന് കോഹ്‌ലി
advertisement
2/6
അതാരെങ്കിലും കണ്ടോ എന്ന് ചോദിച്ചാണ് കോഹ്‌ലി തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്. ആരാധകർ നിരവധിപ്പേർ കോഹ്‌ലിയുടെ ട്വീറ്റിന് മറുപടി നൽകി. എന്നാൽ ഇതിൽ സൊമാറ്റോ ഒഫീഷ്യൽ ഹാന്ഡിലിൽ നിന്നും ലഭിച്ച റിപ്ലൈ ആണ് എങ്ങും ചർച്ചയാവുന്നത് (തുടർന്ന് വായിക്കുക)
advertisement
3/6
സങ്കടം മാറാൻ പരിഹാരം എന്നവണ്ണം വേണം ഈ മറുപടി വായിക്കാൻ. പറ്റുമെങ്കിൽ, ഭാഭിയുടെ ഫോണിൽ നിന്നും ഒരു ഐസ് ക്രീം വാങ്ങൂ എന്നായി സൊമാറ്റോ
advertisement
4/6
ഇങ്ങനെയൊരു ട്വീറ്റിന് ഇതുപോലെ മറുപടി കൊടുത്ത സൊമാറ്റോയുടെ കമന്റ് റീട്വീറ്റുകളും ലൈക്കുകളും റിപ്ലൈകളും കൊണ്ട് എങ്ങും ശ്രദ്ധനേടുകയാണ്. ഇനി വിരാട് അനുഷ്കയുടെ ഫോണിൽ നിന്നും ഐസ്ക്രീം വാങ്ങിയോ ഇല്ലയോ എന്ന് കണ്ടറിയാം
advertisement
5/6
ഫോൺ നഷ്‌ടമായതിന്റെ ദുഃഖം പങ്കിട്ടു കൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ ട്വീറ്റ്
advertisement
6/6
വിരാടിന്റെ ട്വീറ്റിന് സൊമാറ്റോ നൽകിയ മറുപടി
മലയാളം വാർത്തകൾ/Photogallery/Sports/
Virat Kohli | ഒരു നോക്ക് കാണും മുൻപേയുള്ള നഷ്‌ടം എത്ര ഭയാനകം! വിരാട് കോഹ്‌ലിയുടെ ട്വിറ്ററിൽ ഫോൺ നഷ്‌ടമായതിന്റെ ദുഃഖം നിറഞ്ഞ ട്വീറ്റ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories