TRENDING:

Pakistan Plane Crash| പാക് വിമാനം തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ; 66 മൃതദേഹങ്ങൾ കണ്ടെത്തി

Last Updated:
വിമാനം ആദ്യം മൊബൈൽ ടവറിലാണ് ഇടിച്ചതെന്നും തകർന്നുവീഴുമ്പോൾ ചിറകിന് തീപിടിച്ചിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. ജി​ന്ന​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​സ​മീ​പം​ ​ജ​ന​ങ്ങ​ൾ​ ​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ ​മോ​ഡ​ൽ​ ​ഹൗ​സിം​ഗ് ​കോ​ള​നി​യി​ലാ​ണ് ​വി​മാ​നം​ ​വീ​ണ​ത്.​ ​
advertisement
1/21
Pakistan Plane Crash| പാക് വിമാനം തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ; 66 മൃതദേഹങ്ങൾ കണ്ടെത്തി
ക​റാ​ച്ചി​:​ പാ​കി​സ്ഥാ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​എ​യ​ർ​ബ​സ് ​എ​ 320​ ​വി​മാ​നം​ ​ക​റാ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്യു​ന്ന​തി​ന് ​തൊ​ട്ടു​ ​മു​മ്പ് ​തകർന്നുവീണത് ഹൗ​സിം​ഗ് ​കോ​ള​നി​യി​ൽ. 91 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.
advertisement
2/21
അ​പ​ക​ട​സ്ഥ​ല​ത്ത് ​നി​ന്ന് 66 ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്താ​യി​ ​ആ​ദ്യ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പ​റ​യു​ന്നു.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ ​തി​രി​ഞ്ഞ് 2.37​ന് ​വി​മാ​ന​ത്തി​ന്റെ​ ​റേ​ഡി​യോ​ ​ബ​ന്ധം​ ​ന​ഷ്ട​മാ​യി.​ ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ത​ക​രു​ക​യാ​യി​രു​ന്നു. രണ്ടുപേർ ഒഴികെ മറ്റെല്ലാവരും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
3/21
ജി​ന്ന​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​സ​മീ​പം​ ​ജ​ന​ങ്ങ​ൾ​ ​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ ​മോ​ഡ​ൽ​ ​ഹൗ​സിം​ഗ് ​കോ​ള​നി​യി​ലാ​ണ് ​വി​മാ​നം​ ​വീ​ണ​ത്.​ ​ത​ക​ർ​ന്ന​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​പ​രി​ക്കേ​റ്റ​ ​മു​പ്പ​തോ​ളം​ ​പേ​രെ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി.​ ​മി​ക്ക​വ​ർ​ക്കും​ ​പൊ​ള്ള​ലേ​റ്റ​ ​പ​രി​ക്കാ​ണ്.
advertisement
4/21
റ​ൺ​വേ​ ​തൊ​ടാ​ൻ​ ​ക​ഷ്‌​ടി​ച്ച് 900​ ​മീ​റ്റ​ർ​ ​മാ​ത്രം​ ​ശേ​ഷി​ക്കേ​ ​വി​മാ​നം​ ​ത​ക​രു​ക​യാ​യി​രു​ന്നു.​ ​ലാ​ൻ​ഡിം​ഗി​ന് ​ഒ​രു​മി​നി​റ്റ് മു​മ്പാ​യി​രു​ന്നു​ ​ദു​ര​ന്തം.​ ​അ​വ​സാ​ന​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​പൈ​ല​റ്റി​ന്റെ​ ​അ​പാ​യ​ ​സ​ന്ദേ​ശം​ ​എ​യ​ർ​ ​ട്രാ​ഫി​ക് ​ക​ൺ​ടോ​ളി​ൽ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​ക്യാ​പ്റ്റ​ൻ​ ​സ​ജ്ജ​ദ് ​ഗു​ൽ​ ​ആ​യി​രു​ന്നു​ ​പൈ​ല​റ്റ്.
advertisement
5/21
ലാ​ൻ​ഡിം​ഗ് ​ഗി​യ​റി​ന് ​ത​ക​രാ​റു​ണ്ടെ​ന്ന് ​ക്യാ​പ്റ്റ​ൻ​ ​എ​യ​ർ​ ​ട്രാ​ഫി​ക് ​ട​വ​റി​നെ​ ​അ​റി​യി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​വി​മാ​നം​ ​റ​ഡാ​റി​ൽ​ ​നി​ന്ന് ​അ​പ്ര​ത്യ​ക്ഷ​മാ​യി​.ര​ണ്ട് ​ത​വ​ണ​ ​ലാ​ൻ​ഡി​ഗി​ന് ​ശ്ര​മി​ച്ച​ ​വി​മാ​നം​ ​ഒ​രു​ ​മൊ​ബൈ​ൽ​ ​ട​വ​റി​ൽ​ ​ഇ​ടി​ച്ച​ ​ശേ​ഷം​ ​വീ​ടു​ക​ൾ​ക്കു​ ​മു​ക​ളി​ൽ​ ​പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​ചി​റ​കു​ക​ളി​ൽ​ ​തീ​ ​പി​ടി​ച്ചാ​ണ് ​വി​മാ​നം​ ​താ​ഴേ​ക്ക് ​വ​ന്ന​തെ​ന്നും​ ​ദൃ​ക്‌​സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞു.
advertisement
6/21
കോവി​ഡ് ​ലോ​ക് ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പ് ​പു​ന​രാ​രം​ഭി​ച്ച​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സാ​യി​രു​ന്നു​ ​ഇ​ത്.
advertisement
7/21
കോ​ള​നി​യി​ലെ​ ​നി​ര​വ​ധി​ ​വീ​ടു​ക​ളും​ ​കാ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ത​ക​ർ​ന്നു​ ​തീ​പി​ടി​ച്ചു.​ വീ​ടു​ക​ളു​ടെ​ ​അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​ ​ആ​ളു​ക​ളും​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ ​കു​ടു​ങ്ങി.​ ​
advertisement
8/21
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​പാ​ക് ​ക​ര​സേ​ന​യും​ ​വ്യോ​മ​ ​സേ​ന​യും​ ​രം​ഗ​ത്തു​ണ്ട്. 2016​ ​ഡി​സം​ബ​റി​ൽ​ 46​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ട​ ​വി​മാ​നാ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​പാ​കി​സ്ഥാ​നി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ആ​ദ്യ​ ​വി​മാ​ന​ ​ദു​ര​ന്ത​മാ​ണി​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.
advertisement
9/21
വിമാനം ആദ്യം മൊബൈൽ ടവറിലാണ് ഇടിച്ചതെന്നും തകർന്നുവീഴുമ്പോൾ ചിറകിന് തീപിടിച്ചിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. അപകടംനടന്നയുടൻ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സൈന്യത്തിന്റെയും വ്യോമസേനയുടെയും സംഘങ്ങളും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നതായി പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
advertisement
10/21
അപകടത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടുക്കംരേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും മരിച്ചവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
advertisement
11/21
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായും പരിക്കേറ്റവർ എത്രയുംവേഗം സുഖംപ്രാപിക്കാനും പ്രാർഥിക്കുന്നതായി മോദി പറഞ്ഞു.
advertisement
12/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
13/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
14/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
15/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
16/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
17/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
18/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
19/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
20/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
advertisement
21/21
പാക് വിമാനം ഹൗസിംഗ് കോളനിയിൽ തകർന്നുവീണതിന്റെ ദൃശ്യങ്ങൾ
മലയാളം വാർത്തകൾ/Photogallery/World/
Pakistan Plane Crash| പാക് വിമാനം തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ; 66 മൃതദേഹങ്ങൾ കണ്ടെത്തി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories