മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന നിര്‍ദേശവുമായി ഗവേഷകർ...ഈ സമയത്തെ മത്സ്യബന്ധനം ഇനിയും മത്തിയുടെ ലഭ്യതക്കുറവിലേക്ക് നയിക്കും എന്ന പഠനം മുന്‍നിര്‍ത്തിയാണ് നിര്‍ദേശം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ