സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ബസ് ഉടമകൾ. ആയിരത്തോളം ബസുകൾ താത്കാലികമായി സർവീസ് നിർത്തിവെക്കാനുള്ള ജി ഫോം നൽകി. ഡീസൽ വിലയിൽ ഉൾപ്പെടെയുള്ള ഭീമമായ വർദ്ധനവ് താങ്ങാനാവുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ