പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎല്‍എ എ എം ആരിഫ് തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഷാനിമോൾ അരൂരിൽ പോരാട്ടത്തിനിറങ്ങിയത്. 648 വോട്ടിന്റെ ലീഡാണ് അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയത്.
കോൺഗ്രസ് നേതൃത്വത്തിനും അരൂരിലെ ജനങ്ങൾക്കും നന്ദിയറിയിച്ച് ഷാനിമോൾ ഉസ്മാൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ