
ഇന്ത്യയ്ക്ക് 3 വേൾഡ് കപ്പ് നേടിക്കൊടുത്ത മലയാളി, ഇക്കുറിയും പ്രതീക്ഷ വാനോളം
ത്രിശൂലം, ചന്ദ്രക്കല, ഢമരു...സര്‍വം ശിവമയം വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം
ഇവാൻ പരിശീലകനായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്
ടീമുകളെയും കളിക്കാരേയും എല്ലാം മനഃപാഠമാണ് റാദിം റനീഷ് എന്ന ഒന്നാം ക്ലാസുകാരന്
കിരീടത്തിനായി ടീം പൂർണമായും സജ്ജമാണെന്ന് ക്യാപ്റ്റൻ Jijo Joseph.
ഒരിക്കൽ കൂടി Santosh Trophy Finalലിൽ Bengalനെ നേരിടാൻ ഒരുങ്ങുകയാണ് Kerala. 2018ൽ Bengalനെ തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത്. അന്ന് Penalty Shootoutൽ എത്തിയ മത്സരത്തിൽ കേരളത്തിന് തുണയായത് Goalkeeper Midhunന്റെ കരങ്ങളാണ്. 2018ലെ Final പോരാട്ടത്തിന്റെ ഓർമകൾ പങ്കുവെച്ച് Goalkeeper V Midhun ന്യൂസ്18നോടൊപ്പം
മൈതാനങ്ങൾ ഉണർന്നതോടെ ആവേശത്തിലാണ് ഇടുക്കി
നല്ല ആത്മവിശ്വാസമുണ്ട് എന്നും വിജയം കൈവരിക്കാൻ കഴിയുമെന്നും ജിജോ ജോസഫ്
P T Ushaയുടെ നാടായ Payyoliയിൽ നിന്നാണ് യാത്ര തിരിച്ചത്.
വ്യക്തമായ ഉത്തരവുമായി യുവരാജ് സിംഗ്
ടീമിന്റെ മികച്ച പ്രകടനമായിരുന്നു ഇത്തവണ നമുക്ക് കാണാൻ ആയത്. ഇന്ന് ബ്ലാസ്റ്റേഴ്‌സ് ജംഷദ്പൂരുമായി ആദ്യ സെമിക്ക് ഇറങ്ങുമ്പോൾ ആവശ്യം അലതല്ലുകയാണ്.
എലീന സ്വിറ്റോലിന എന്ന യുക്രെയിൻ താരമാണ് റഷ്യയുടെ അനസ്താസിയ പൊറ്റപോവ എന്ന താരത്തെ തോൽപ്പിച്ചത്
ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. #HarbhajanSinghRetired
ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിലെ ഏക മലയാളിയായ പി.ആർ. ശ്രീജേഷിനോട് പ്രധാനമന്ത്രിക്ക് ചോദിക്കാൻ ഒരു ചോദ്യമുണ്ടായിരുന്നു
മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.