TRENDING:

Video| സന്തോഷ് ട്രോഫി മലപ്പുറം വിട്ടുപോകില്ല; ഓർമകൾ പങ്കുവെച്ച് ഗോൾകീപ്പർ മിഥുൻ

Author :
Last Updated : Sports
ഒരിക്കൽ കൂടി Santosh Trophy Finalലിൽ Bengalനെ നേരിടാൻ ഒരുങ്ങുകയാണ് Kerala. 2018ൽ Bengalനെ തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത്. അന്ന് Penalty Shootoutൽ എത്തിയ മത്സരത്തിൽ കേരളത്തിന് തുണയായത് Goalkeeper Midhunന്റെ കരങ്ങളാണ്. 2018ലെ Final പോരാട്ടത്തിന്റെ ഓർമകൾ പങ്കുവെച്ച് Goalkeeper V Midhun ന്യൂസ്18നോടൊപ്പം
Advertisement
മലയാളം വാർത്തകൾ/വീഡിയോ/Sports/
Video| സന്തോഷ് ട്രോഫി മലപ്പുറം വിട്ടുപോകില്ല; ഓർമകൾ പങ്കുവെച്ച് ഗോൾകീപ്പർ മിഥുൻ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories