അന്തരിച്ച അമ്മാവന്റെ കുടുംബത്തെ സന്ദർശിക്കാൻ മോഹൻലാൽ അമൃതപുരിയിൽ

Last Updated:

ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു

News18
News18
അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ സന്ദർശിക്കാൻ നടൻ മോഹൻലാൽ കൊല്ലം അമൃതി ആശ്രമത്തിൽ എത്തി. ഗോപിനാഥൻ നായർ മരിക്കുന്ന സമയത്ത് മോഹൻലാൽ വിദേശത്തായിരുന്നു. അതിനാൽ തിരിച്ചെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിൽ എത്തുകയായിരുന്നു.
നിർമ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ. ആശ്രമത്തിലെത്തിയ അമ്മയുടെ പ്രിയ ശിഷ്യനെ അനന്തപുരിയിലെ മുതിർന്ന സന്യാസിമാർ ചേർന്ന് സ്വീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അന്തരിച്ച അമ്മാവന്റെ കുടുംബത്തെ സന്ദർശിക്കാൻ മോഹൻലാൽ അമൃതപുരിയിൽ
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement