ലഖ്നൗ: ബോളിവുഡ് താരം കനിക കപൂറിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലം. കനിക കപൂറിന്
ഇന്ന് കോവിഡ് 19 പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.
മാർച്ച് 15ന് ഡൽഹിയിൽ നിന്ന് ലഖ്നൗവിൽ മടങ്ങിയെത്തിയ
ഇവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ല. ഹോം ക്വാറന്റൈനിൽ കഴിയാൻ തയ്യാറാകാതിരുന്ന ഇവർ
പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തുകയും ചെയ്തു.
You may also like:പനിയും ശ്വാസ തടസവുമായി എത്തിയ ഡോക്ടറെ നാല് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞു; ഇപ്പോൾ വെന്റിലേറ്ററിൽ [NEWS]സൗദിയിൽ ആഭ്യന്തര വിമാന സർവീസുകളും ബസ്, ടാക്സി, ട്രെയിൻ സർവീസുകളും നിർത്തി [NEWS]നിർദേശം പാലിക്കാതെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; വൈദികർക്കെതിരേ കേസ് [NEWS]
അതേസമയം, കനിക കപൂറിനോട് കൊറോണ വൈറസ് പ്രോട്ടോക്കോളിനെക്കുറിച്ച് പറഞ്ഞിരുന്നോ എന്ന ചോദ്യം
വേണ്ടെന്നും നിർബന്ധമായും പാലിക്കേണ്ട ഹോം ക്വാറന്റൈൻ ആണ് അവർ ലംഘിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ചിലർ വ്യക്തമാക്കി.
കനിക കപൂറിന്റെ പിതാവിനും കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, അമ്മയുടെ പരിശോധനാഫലം നെഗറ്റീവാണ്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.