advertisement

മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു

Last Updated:

ചായ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Rapid Read
ഭർതൃ മാതാവ് ശാന്ത (72)യെ പോലീസ് കസ്റ്റഡിയിലെടുത്തു
ഭർതൃ മാതാവ് ശാന്ത (72)യെ പോലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂർ കൂറ്റമ്പാറയിലാണ് കൊലപാതകം. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്റെ ഭാര്യ രജില (30)യാണ് കൊല്ലപ്പെട്ടത്. ഭർതൃ മാതാവ് ശാന്ത (72)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ചായ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു
Next Article
advertisement
മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു
മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു
  • മലപ്പുറം നിലമ്പൂരിൽ ചായ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകളെ വെട്ടിക്കൊന്നു.

  • ഭർതൃ മാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു, കൊല്ലപ്പെട്ടത് രജില എന്ന 30 വയസ്സുകാരി.

  • കൂറ്റമ്പാറ സ്വദേശിനിയായ രജിലയുടെ കൊലപാതകത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുന്നു.

View All
advertisement